Tag: congress

തൃക്കരിപ്പൂരില്‍ യുഡിഎഫിന് സന്ദീപ് വാര്യര്‍ തന്നെ; ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കും

എറണാകുളം: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ അന്തിമ തീരുമാനം സന്ദീപ് വാര്യരെ അറിയിച്ചു. ഇന്ന് വൈകിട്ട് സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരിലെത്തും. ജില്ലയിലെ നേതാക്കളെ ...

Read moreDetails

കായംകുളത്ത് എം ലിജു, കൊച്ചി ഉറപ്പിച്ച് മുഹമ്മദ് ഷിയാസ്; പ്രഖ്യാപനം ഇന്നുണ്ടാകും

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായി. കായംകുളത്ത് കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കൊച്ചിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ...

Read moreDetails

നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ’: സണ്ണി ജോസഫിനെതിരെ കെ സുധാകരന്‍ അനുകൂലികളുടെ പോസ്റ്റര്‍

കണ്ണൂര്‍: പേരാവൂരില്‍ മത്സരിക്കുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കെ സുധാകരന്‍ അനുകൂലികളുടെ താക്കീത്. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ് താക്കീത്. കെ എസ് ബ്രിഗേഡിന്റെ ...

Read moreDetails

എൽദോസ് കുന്നപ്പിള്ളിയേയും വിൻസൻ്റിനെയും കെെവിടുന്നു; സീറ്റ് നൽകിയേക്കില്ല, കടുപ്പിച്ച് ഹെെക്കമാൻഡ്

തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം വിൻസന്റിനെയും കൈവിടാൻ ഒരുങ്ങി കോൺഗ്രസ്. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നാണ് നിർദേശം. ...

Read moreDetails

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്; സ്ഥാനാർത്ഥിയെ നിർത്തില്ല

ആലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ഇതോടെ അമ്പലപ്പുഴയിൽ മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം ...

Read moreDetails

കെ സുധാകരനെ വീണ്ടും വിളിച്ച് രമേശ് ചെന്നിത്തല; പാർട്ടിയെ വെട്ടിലാക്കരുതെന്ന് ആവശ്യം, അനുനയത്തിന് വഴങ്ങാതെ എംപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ അനുനയത്തിന് വഴങ്ങാതെ കെ സുധാകരൻ എം പി. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ ...

Read moreDetails

അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും

പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ ...

Read moreDetails

പൊന്നാനിയില്‍ കെ പി നൗഷാദ് അലി; പാലക്കാട് രമേഷ് പിഷാരടി, അഭിജിത്തും രമ്യയും സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു

കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് ...

Read moreDetails

സ്പിരിറ്റ് കളയുന്ന സമീപനം ഉണ്ടാകരുത്’; ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ കെ സി വേണുഗോപാൽ

ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല ...

Read moreDetails

ബൽറാമിനെതിരെ തൃത്താല കോൺഗ്രസിൽ പടയൊരുക്കം; നടപടികളിൽ പ്രതിഷേധിച്ച് ഗ്രൂപ്പ് യോഗം ചേർന്ന് ഒരു വിഭാഗം നേതാക്കൾ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താല മുൻ എംഎൽഎ വി ടി ബൽറാമിനെതിരെ തൃത്താല കോൺഗ്രസിൽ പടയൊരുക്കം. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് ...

Read moreDetails
Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist