ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണം; ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍
രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച് ...
Read more