കുവൈറ്റ്: മാർത്തോമാ സഭ കുവൈറ്റ് സെന്റർ ജോയിന്റ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ NE CK ചർച്ചിൽ വച്ചു ജനുവരി 20 തിങ്കൾ മുതൽ 24വെള്ളിയാഴ്ച വരെ വചനഘോഷണം നടത്തപ്പെടും. ചെന്നൈ ബാംഗ്ലൂർ ഭദ്രാസന എപ്പിസ്കോപ്പ അഭിവന്യ ഡോ. മാത്യൂസ് മാർ മക്കറിയോസ് മുഖ്യ പ്രസംഗകൻ ആണ്.
21.ചൊവ്വ st. തോമസ് സാൽമിയ, 22ബുധനാഴ്ച st. പോൾസ് അഹമ്മദി,
24നു രാവിലെ 8മണിക്ക് വി. കുർബാനയോടെ കൺവെൻഷൻ സമാപിക്കും
പബ്ലിസിറ്റി കമ്മിറ്റി യ്ക്കു വേണ്ടി ചെയർമാൻ റെവ. വി ടി യേശുദാസൻ, കൺവീനർ മോൻ മാത്യൂസ് ജോൺ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ചിന്താവിഷയം: ദൗത്യത്തി ലേക്ക് നയിക്കുന്ന ശിഷ്യത്വം
റെവ. ഷിബു കെ (പ്രസിഡന്റ്), റെവ. ബ്ലെസ്സൺ ടി (ചെയർമാൻ) , റെവ, സാം തോമസ് (കൊയർ ചെയർമാൻ), റെവ ജിജി മാത്യു (ഫിനാൻസ് ചെയർമാൻ), വെരി റെവ. സി കെ മാത്യു (പ്രയർ ചെയർമാൻ), ജോൺ വർഗീസ് എന്നിവരാണ് കോ ഓർഡിനേറ്റർമാർ. കുവൈറ്റിലെ 6 മാർത്തോമാ ഇടവകകളുടെ നേതൃത്വത്തിൽ ആണ് കൺവെൻഷൻ നടത്തപ്പെടുന്നത് .
Read In English ? Click Here