• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com
Monday, June 2, 2025
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ‘ഞാൻ സ്ത്രീലംബടനല്ല… റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ; അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ് – ആറാട്ടണ്ണൻ പറയുന്നു

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    ഫ്രാന്‍സില്‍ അവധി ആഘോഷവുമായി മീനാക്ഷി ദിലീപ്

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ ; വിഡിയോ

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

    ജീവിതത്തില്‍ ഇതുവരെ കഞ്ചാവ് തൊട്ടിട്ടില്ല, എല്ലാവരും ഒറ്റപ്പെടുത്തുന്നു, ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ്, വിവാദങ്ങള്‍ക്ക് പിന്നാലെ മനസ്സ് മടുത്ത് ബാല പറയുന്നു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Politics

ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമെന്ന് മുഖ്യമന്ത്രി

News Desk -01 by News Desk -01
September 29, 2019
ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമെന്ന് മുഖ്യമന്ത്രി

ഞങ്ങൾ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണു ഞങ്ങളുടെ പാർട്ടിയും മുന്നണിയും. എന്നാൽ ചിലർ വിശ്വാസികളുടെ അട്ടിപ്പേറ് അവകാശികളാണെന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഞങ്ങൾ വിശ്വാസികൾക്കെതിരാണെന്ന് അവർ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ചു. അതു നേരിടാൻ വേണ്ടത്ര ജാഗ്രതയുണ്ടായില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമെന്തെന്ന പ്രചാരണത്തിലേക്കു തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഞങ്ങൾ പോയില്ല. അതാണു സ്വയം വിമർശനപരമായി കണ്ടത്. അല്ലാതെ നിലപാടു തെറ്റിയെന്നല്ല. ഞങ്ങൾ സ്വയംവിമർശനം നടത്തിയപ്പോൾ എന്തോ വലിയ പാതകം ചെയ്തുവെന്നും തെറ്റു സമ്മതിച്ചുവെന്നും ചിലർ ധരിച്ചു. അതു ശരിയല്ല. ഇതു മൂലം ഉപതിരഞ്ഞെടുപ്പിൽ എൽ‍‍ഡിഎഫിനു ദോഷമുണ്ടാവില്ല’’–മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പം നിന്നിട്ടുണ്ടെന്നു പിണറായി പറഞ്ഞു. ശബരിമല വിഷയം നിലനിന്ന സമയത്തു താൻ സംസാരിച്ചതെന്താണെന്നു പരിശോധിച്ചാൽ കാര്യം മനസ്സിലാവും. ശബരിമലയുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ കാലം കഴിഞ്ഞു. ഇനിയൊന്നും പ്രചരിപ്പിക്കാനില്ല. നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഏർപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞവരുണ്ട്. കേന്ദ്രസർക്കാരിന്റെ വക്താക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം ഇപ്പോൾ പറയുന്നതു നിയമം കൊണ്ടുവരാനാവില്ല എന്നാണ്. എന്തോ മഹാകാര്യം അവർ കൊണ്ടുവരുമെന്നു വിശ്വസിച്ച കുറെപ്പേരെങ്കിലും ഉണ്ടല്ലോ. അവരെ വഞ്ചിക്കലല്ലേ ഇത്. തങ്ങൾക്ക് ഇതുകൊണ്ടു പ്രത്യേക ദോഷമൊന്നും സംഭവിക്കാനില്ല. രാജ്യത്തെ ഭരണഘടനയനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാനാവൂ. ഭരണഘടന പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമെങ്കിലും ഇപ്പോഴും അതു നിലനിൽക്കുന്ന സ്ഥിതിക്ക് അതിനനുസരിച്ചേ നിലപാടെടുക്കാനാവൂ.

‘‘വനിതാ മതിൽ ലോകം ശ്രദ്ധിച്ച മുന്നേറ്റമായിരുന്നു. ഇഷ്ടക്കേടുള്ളവർ ഉണ്ടായിരുന്നു. അതിനു തൊട്ടുപിന്നാലെ രണ്ടു സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ മതിലിനെ എതിർത്തവർ അതെടുത്ത് ഉപയോഗിച്ചു. നേരത്തേ മുതൽ സ്ത്രീകൾ അവിടെ പ്രവേശിക്കരുതെന്നു മനസ്സിലുള്ളവരുണ്ട്. മാധ്യമങ്ങളും അതിനു സഹായിച്ചു’’– മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനവും വിശ്വാസവും ഒന്നിച്ചു പോവില്ലെന്ന പുന്നല ശ്രീകുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ, നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളെയാകെ തള്ളുന്ന നിലയുണ്ടായിട്ടില്ല. യുക്തിവാദ ചിന്തയെയും അതിനെയും വേർതിരിച്ചു കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ShareSendTweetShareShare
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.

Related Posts

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട്
Politics

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട്

തൊഴിലൊന്നും ചെയ്യാത്ത കോടിയേരിയുടെ മക്കള്‍ സമ്പത്ത് വാരിക്കൂട്ടിയതെങ്ങനെ; സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാര്‍ട്ടിയെ വളര്‍ത്തുമ്പോള്‍ നേതാക്കളുടെ മക്കള്‍ ആനുകൂല്യത്തില്‍ സമ്പത്ത് വാരിക്കൂട്ടുന്നു; വിമര്‍ശനവുമായി വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
Kerala

വി.മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു

കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞ് മോദി; ഫ്ളൈ ഓവറില്‍ കുടുങ്ങിയത് 20 മിനിറ്റ്; പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച
Latest News

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി
Featured News

സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതു കൊണ്ട് കെ-റയില്‍ പദ്ധതി ഇല്ലാതാകില്ല: കോടിയേരി

കുട്ടികളുടെ വാക്‌സിനേഷന്‍; അധ്യാപകരും പിടിഎയും മുന്‍കൈ എടുക്കണം, വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Featured News

കുട്ടികളുടെ വാക്‌സിനേഷന്‍; അധ്യാപകരും പിടിഎയും മുന്‍കൈ എടുക്കണം, വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കില്ല; സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റം, ഗവര്‍ണറെ ചൊടിപ്പിച്ചത് സിന്‍ഡിക്കേറ്റ്
Kerala

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കില്ല; സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റം, ഗവര്‍ണറെ ചൊടിപ്പിച്ചത് സിന്‍ഡിക്കേറ്റ്

Search News

No Result
View All Result

Latest News

  • ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍
  • കാണാതായ അഞ്ച് ഗായകർ കൊല്ലപ്പെട്ട നിലയിൽ
  • ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും; ഉണ്ണി മുകുന്ദൻ
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, എം സ്വരാജ് ഇടത് മുന്നണി സ്ഥാനാര്‍ഥി
  • സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
  • പിവി അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്നും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
  • പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത​മ​ഴ; ഫേ​സ് ബു​ക്കി​ലൂ​ടെ അ​വ​ധി ചോ​ദി​ച്ച കു​ട്ടി​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി ക​ള​ക്ട​ർ
  • വി.​ഡി. സ​തീ​ശ​നെ​തി​രേ അ​ന്‍​വ​ര്‍;എന്നെ ക​ത്രി​ക​പൂ​ട്ടി​ട്ടു പൂ​ട്ടു​ന്നു​; കാ​ലു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ന്നു​
  • ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
  • കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Thalikettu.com

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Specials
  • Entertainment
  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Editorial
  • Videos
  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com

© 2023 Kerala Dhwani® - All rights reserved

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?