സുമ്മാ വിടമാട്ടെ… ‘റോബിനെ’ വിടാതെ കേരള എം വി ഡി; ബസ് മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു; തമിഴ്നാട്ടിൽ പരിശോധനയില്ല; ബസ് കോയമ്പത്തൂരിലെത്തി
കൊച്ചി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതര്‍. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വെച്ചാണ്...
Read more