80കാരിയായ വയോധികയെ ക്രൂരമായി മർദ്ദിച്ച് അധ്യാപികയായ മരുമകൾ; വീഡിയോ പകർത്തി പുറത്തെത്തിച്ചത് മകൻ; പ്രതി കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്
കൊല്ലം: വയോധികയായ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ നടപടി എടുത്ത് പോലീസ്. കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ...
Read more