എന്റെ മുഖമൊന്ന് വാടിയാൽ കണ്ടുപിടിക്കും, ഭാര്യ സ്ട്രിക്റ്റാണ്; മക്കൾക്ക് വേണ്ടി ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്
തമിഴ് സിനിമയിലെ മിനിമം ഗ്യാരന്റിയുള്ള നടനാണ് ശിവകാര്ത്തികേയന്. തമിഴകത്തെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച ശിവകാർത്തികേയൻ ചുരുങ്ങിയ കാലത്തിനുള്ളിലാണ് തമിഴകത്തെ മിന്നും താരമായി...
Read more