മാനേജരില്ല, ഞാനതിലെല്ലാം പിറകിലേക്ക് പോയി; ശ്രദ്ധിച്ചിരുന്നില്ല; വീഴ്ചയെക്കുറിച്ച് തുറന്ന് സംസാരിച്ച് ജയറാം
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഒസ്ലറിൽ ഇതുവരെ ചെയ്തതിൽ നിന്നും...
Read more