ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ; ആവേശമായി കലാശക്കൊട്ട്
വൈക്കം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് മുന്നണികൾ വൈക്കത്ത് നടത്തിയ കലാശക്കൊട്ട് അണികൾക്ക് ആവേശമായി. വൈക്കം പടിഞ്ഞാറേ നടയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ. മുന്നണികൾക്ക് പൊലീസ്...
Read more