പാമാംകോട്: ഐത്തിക്കോണത്ത് കിഴക്കുംകര വീട്ടിൽ പരേതനായ ബെന്നിയുടെയും ബൽസമ്മയുടെയും മകൻ ജയപാലൻ (ബാലൻ, 55) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 8.30ന്.
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്