മാങ്ങാനം: മച്ചുകാട് കുടുംബാംഗം ശ്രീ. എം. കെ. ഏബ്രഹാമിന്റെ (കുഞ്ഞുമോൻ) പത്നി മറിയാമ്മ ഏബ്രഹാം ഇന്നു പുലർച്ചെ അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്ന് മണിക്ക് റബർ ബോർഡ് സെന്റ് മേരീസ് മാർത്തോമ്മാ ഇടവകയിൽ. മക്കൾ സുനിത, സുജിത്.
പുതുപ്പള്ളി പുത്തൻപുര കുടുംബയോഗ അംഗമാണ് പരേത.










Manna Matrimony.Com
Thalikettu.Com






