കോട്ടയം : മാങ്ങാനം കണിയാംപറമ്പിൽ വിനു എബ്രഹാം (40) നിര്യാതനായി. ഇന്ന് 2.40 pm നു എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യo. കുറച്ച് നാളുകളായി ശാരീരിക അസ്വസ്ഥതയെ തുടർന്നു ചികിത്സയിൽ ആയിരുന്നു. ഭാര്യ ബിന്ദു, മക്കൾ ക്രിസ്റ്റി, നേഹ. പ്രശസ്ത ക്രിസ്ത്യൻ പ്രഭാഷികയും, പ്രാസംഗികയുമായ സിസ്റ്റർ അന്ന കണ്ടത്തിലിന്റെ മൂത്ത മകനാണു നിര്യാതനായ വിനു അബ്രഹാം.










Manna Matrimony.Com
Thalikettu.Com







