• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Friday, June 5, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Lifestyle

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് ?

News Desk -01 by News Desk -01
February 1, 2020
ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് ?

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പുകളെ കത്തിച്ചു കളയാന്‍ സഹായിക്കും. പച്ചമുളക് കഴിച്ചു കഴിഞ്ഞു ഏകദേശം 3 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു.

2008-ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പച്ച മുളകില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമായ കാപ്‌സെയ്സിന്‍ വയറ്റില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ഇടയാക്കുന്നു എന്ന് കണ്ടെത്തി.

പച്ചമുളക് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി നിങ്ങള്‍ വലിയ മുന്‍കരുതലുകള്‍ ഒന്നും എടുക്കേണ്ട ആവശ്യമില്ല. കാരണം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ വിരുതന്‍. പ്രഭാത ഭക്ഷണത്തിനായി നിങ്ങള്‍ ഒരു ഓംലെറ്റാണ് കഴിക്കുന്നതെങ്കില്‍ ഇതിലേക്ക് നിങ്ങള്‍ക്ക് പച്ച മുളക് ചെറുതായി അരിഞ്ഞ് ചേര്‍ക്കാം. അതുപോലെ തന്നെ പലതരം കറികള്‍ തയ്യാറാക്കുന്ന സമയങ്ങളില്‍ ഒന്നോ രണ്ടോ പച്ചമുളക് നിങ്ങള്‍ക്ക് ഇതിലേക്ക് ചേര്‍ത്തു കൊടുക്കാവുന്നതാണ്. എരിവിന്റെ രുചി കൂടുതല്‍ ആസ്വാദ്യകരമായി തീര്‍ക്കാനായി പല ആളുകളും ഭക്ഷണത്തോടൊപ്പം അസംസ്‌കൃതമായ പച്ചമുളക് വെറുതെ കടിച്ചു തിനാറുമുണ്ട്.

എന്നാൽ പച്ചമുളക് കൂടുതൽ ഉപയോഗിച്ചാൽ അൾസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും .

Share16984SendTweet10615Share2972Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു
Kerala

സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു

ഷുഗർ നോർമലല്ലേ’ എന്ന് കരുതി സമാധാനിക്കണ്ട; മുന്നറിയിപ്പുമായി ഡോക്ടർ
Health

ഷുഗർ നോർമലല്ലേ’ എന്ന് കരുതി സമാധാനിക്കണ്ട; മുന്നറിയിപ്പുമായി ഡോക്ടർ

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!
Health

ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ!

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്
Health

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; മാസം 500 രൂപ എന്നത് 810 ആയി, 310 രൂപയുടെ വര്‍ധനവ്

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി
Health

ഭക്ഷണക്രമം മാറ്റേണ്ട; പ്രമേഹത്തെ തുരത്താൻ ഈ ഒരൊറ്റ ശീലം മതി

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം
Health

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം

Search News

No Result
View All Result

Latest News

  • ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • ധവളപത്രം ഉമ്മാക്കി അല്ല; നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടി: വി ഡി സതീശന്‍
  • കൊച്ചിയിലെ ഓപ്പറേഷന്‍ തൂഫാന്‍; പിടിയിലായത് നഗരത്തില്‍ നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍
  • രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും
  • സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു
  • ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി
  • ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം’; സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും
  • ആര്‍ഭാടം, അനാവശ്യം; മുഖ്യമന്ത്രിക്ക് നല്‍കുന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് വി ഡി സതീശന്‍
  • ഡല്‍ഹി തീപിടിത്തം: ഭയന്നവര്‍ കെട്ടിടത്തില്‍ നിന്ന് ചാടി, അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist