തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചത്തിലാണ് പ്രതിഷേധം. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം.
രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. എന്നാല്‍ ഇത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒപി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ കടുന്ന സമരത്തിലേക്ക് നേഴ്‌സുമാര്‍ നീങ്ങിയേക്കും.










Manna Matrimony.Com
Thalikettu.Com






