റാന്നി: ആനന്ദ് ഭവനിൽ അലക്സ് സഖറിയായുടെ ഭാര്യ സീനാ അലക്സ് (53) അന്തരിച്ചു. സംസ്കാര ശുസ്രൂഷ നവംബർ 3 ബുധനാഴ്ച രാവിലെ ഒമ്പതിന്. മക്കൾ: റോഷിൻ അലക്സാണ്ടർ, റിച്ചി അലക്സാണ്ടർ. മരുമകൻ എബി ചെറിയാൻ
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.