റിയാദ്: സൗദിയില്‍ ശക്തമായ കാറ്റും മഴയും മൂലം ഗതാഗത തടസ്സം. സൗദിയിലെ റിയാദിലും പരിസരത്തുമാണ് ശക്തമായ കാറ്റും മഴയും നാശം വിതച്ചത്.
മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും വീശിയിരുന്നു. ചൊവ്വാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം നീളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.










Manna Matrimony.Com
Thalikettu.Com






