• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 14, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

കോട്ടയത്തു ഇന്ന് കാരാപ്പുഴ, തിരുവാര്‍പ്പ്, തെള്ളകം, അയര്‍ക്കുന്നം, മരങ്ങാട്ടുപിള്ളി, മാടപ്പള്ളി, പാറത്തോട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കാട്ടാമ്പാക്ക്, കങ്ങഴ, ഈരാറ്റുപേട്ട സ്വദേശികൾക്ക് കോവിഡ് സ്ഥിതീകരിച്ചു; 16 പേര്‍ക്ക് രോഗമുക്തി

News Desk -01 by News Desk -01
July 3, 2020
കോട്ടയത്തു ഇന്ന് കാരാപ്പുഴ,  തിരുവാര്‍പ്പ്,  തെള്ളകം, അയര്‍ക്കുന്നം,  മരങ്ങാട്ടുപിള്ളി, മാടപ്പള്ളി,  പാറത്തോട്,  തൃക്കൊടിത്താനം,  വാഴപ്പള്ളി,  കാട്ടാമ്പാക്ക്,  കങ്ങഴ, ഈരാറ്റുപേട്ട സ്വദേശികൾക്ക് കോവിഡ് സ്ഥിതീകരിച്ചു; 16 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഒന്‍പതു പേര്‍ വീട്ടിലും അഞ്ചു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടു പേരില്‍ നാലു പേര്‍ക്ക് വിദേശത്തു നടത്തിയ ആന്‍റി ബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു. അബുദാബിയില്‍വച്ച് രോഗം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കുശേഷം രോഗമുക്തി നേടുകയും ചെയ്ത ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 114 ആയി. പാലാ ജനറല്‍ ആശുപത്രി- 37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -33 , കോട്ടയം ജനറല്‍ ആശുപത്രി-29, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-7, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-2, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം(ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു വേണ്ടി)-6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവര്‍.
1. കുവൈറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി(58). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

2. പൂനെയില്‍നിന്ന് മെയ് 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

3. അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 18ന് എത്തി അയര്‍ക്കുന്നത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിനി(25). കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം താമസിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

4. തമിഴ്നാട്ടില്‍നിന്ന് ജൂണ്‍ 23 ന് എത്തി നീലിമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മരങ്ങാട്ടുപിള്ളി സ്വദേശി(26).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

5.ഷാര്‍ജയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

6. മുംബൈയില്‍നിന്ന് ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. ഡല്‍ഹിയില്‍നിന്ന് പിതാവിനൊപ്പം ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനിലായിരുന്ന കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(3). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 22ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(54). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. ഒമാനില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

10. യു.എ.ഇയില്‍നിന്ന് ജൂണ്‍ 30ന് എത്തി കോതമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാട്ടാമ്പാക്ക് സ്വദേശി(27). റാസല്‍ഖൈമ വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധന നെഗറ്റീവായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ആന്‍റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.

11. മംഗലാപുരത്തുനിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവാര്‍പ്പ് സ്വദേശി(40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

12. ഷാര്‍ജയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(39). ഷാര്‍ജയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

13. അബുദാബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(19). അബുദാബിയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14. അബുദാബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30).
അബുദാബിയില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികിത്സയില്‍ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുന്‍പ്
അബുദാബിയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 16 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച യുവതിയും നാലു വയസുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ച 246 പേരില്‍ 132 പേരാണ് രോഗമുക്തരായത്.

രോഗമുക്തരായവര്‍
—–
1. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി(26)

2. ദുബായില്‍നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(54)

3. ഖത്തറില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശി(30)

4. ഹൈദരാബാദില്‍നിന്ന് എത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി(49)

5. മുബൈയില്‍നിന്ന് എത്തി ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി(40)

6. മസ്‌കറ്റില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(45)

7. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(29).

8. തമിഴ്‌നാട്ടില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിനി(23)

9. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(30)

10. മുംബൈയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(35)

11. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച ചെമ്പ് സ്വദേശി(32)

12. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശി(25)

13. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശി(50)

14. മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനി(34)

15. മഹാരാഷ്ട്രയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍ (4)

16. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി.

Share17038SendTweet10649Share2982Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു
Latest News

വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

ഒപ്പിടുമെന്ന് ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം
International

ഒപ്പിടുമെന്ന് ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ,
Kerala

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ,

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു
Kerala

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം
Latest News

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

IPS തലപ്പത്തെ അഴിച്ചുപണിയിൽ അതൃപ്തി പരസ്യം
Featured News

IPS തലപ്പത്തെ അഴിച്ചുപണിയിൽ അതൃപ്തി പരസ്യം

Search News

No Result
View All Result

Latest News

  • വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു
  • വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’!
  • ഒപ്പിടുമെന്ന് ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം
  • സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ,
  • സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു
  • റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം
  • IPS തലപ്പത്തെ അഴിച്ചുപണിയിൽ അതൃപ്തി പരസ്യം
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist