• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, January 10, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

ADVERTISEMENT
Home Lifestyle Health

കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ ഹീറോയോ, വില്ലനോ ? കുവൈറ്റ് അബീർ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്ററ് ഇന്റെർണൽ മെഡിസിൻ ഡോക്ടർ ജിബിൻ ജോൺ തോമസ് എഴുതുന്നു

News Desk -01 by News Desk -01
May 19, 2020
കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ ഹീറോയോ, വില്ലനോ ? കുവൈറ്റ് അബീർ മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്ററ് ഇന്റെർണൽ മെഡിസിൻ ഡോക്ടർ ജിബിൻ ജോൺ തോമസ് എഴുതുന്നു 

ഏതു പ്രായത്തിലുള്ളവർക്കും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ഉപകരണമായി മൊബൈൽഫോൺ മാറിയിരിക്കുന്നു. മുതിർന്നവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കുഞ്ഞുങ്ങൾ ഇതിന് അടിമകളാകുന്നു എന്നുള്ളതാണ് ഇന്നത്തെ അവസ്ഥ.

ADVERTISEMENT

എന്നാൽ കുഞ്ഞുങ്ങൾ മൊബൈൽ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങൾ അവർക്ക് അതിലൂടെ ലഭിക്കുന്ന ഗുണത്തെക്കാൾ കൂടുതൽ ആണ്. മുതിർന്നവർ ഫോൺ ഉപയോഗിക്കുമ്പോഴും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് , എന്നിരുന്നാലും മുതിർന്നവർക്ക് ദൂഷ്യഫലങ്ങൾ പറഞ്ഞുകൊടുത്താൽ നിയന്ത്രിത ഉപയോഗം ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുന്നു.എന്നാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചടത്തോളം അവർ മൊബൈൽ ഫോണുകളിൽ ആസക്തർ ആയി കഴിയുമ്പോൾ അതിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കി നിയന്ത്രിത ഉപയോഗം കഴിയാതെ വരുന്നു.

മൊബൈൽ ഫോണുകളുടെ ഉപയോഗം ആരംഭിക്കുന്നത് യാത്രയിലും അതുപോലെ സാധാരണ ഉപയോഗിച്ചുകൊണ്ടിരുന്ന ടെലിഫോൺ ഇല്ലാത്ത സ്ഥലങ്ങളിൽ ആയിരിക്കുമ്പോഴും മറ്റുള്ളവരുമായി ബന്ധപെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ആയിരുന്നു.

വർഷങ്ങൾക്ക് മുൻപ് മൊബൈൽഫോൺ ഒരു സുഖഭോഗവസ്തു ആയിരുന്നുവെങ്കിൽ ഇന്ന് അത് ഒരു ആവശ്യ വസ്തു ആയി മാറിക്കഴിഞ്ഞു. എന്നാൽ ഇന്ന് ഇന്റർനെറ്റ് ,യൂട്യൂബ് ,വാട്ടസ്ആപ് തുടങ്ങിയ നവ മാധ്യമങ്ങൾ രംഗ പ്രവേശം ചൈയ്തതോടുകൂടി ആശയവിനമയ രംഗത്ത് വിപ്ലവകരമായ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് ഉള്ളത് സത്യം ആണ്.

എന്നാൽ ഇത് കൊണ്ട് മൊബൈൽ ഒരു ദിവസത്തിന്റെ കൂടുതൽ സമയവും നമ്മുടെ കൈകളിൽ നിന്ന് മാറ്റി വെക്കുന്നതിന് ഉള്ള സാധ്യത കുറഞ്ഞു കൊണ്ടിരിക്കുന്നു.ആശയവിനമയരംഗത്തും സാമൂഹ്യരംഗത്തും ആരോഗ്യരംഗത്തും മനുഷ്യജീവിതത്തിന്റെ വിവിധരംഗങ്ങളിലും അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും ഇതുകൊണ്ട് കൈവരിച്ചിട്ടുണ്ടെന്ന് ഉള്ളത് സത്യമാണ് .

മനുഷ്യ ജീവിതത്തിൽ അസാധ്യം എന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളും ഇന്നൊരു സ്മാർട്ട് മൊബൈൽ ഫോൺ കൊണ്ട് സാധിക്കും എന്ന നിലയിലാണ്. ജീവിതത്തെ ഉല്ലാസഭരിതമാക്കുന്നതിനും,ജീവിതത്തിന്റെ പല കാര്യങ്ങളും സാധിച്ചെടുക്കുന്നതിനുള്ള പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും വളരെ ഏറെ കുറക്കുന്നതിനും മൊബൈൽ ഫോൺ കൊണ്ട് ഇന്ന് സാധിക്കുന്നു .ജീവിതം അനായാസേനയാക്കുന്നതിന് സഹായിക്കുന്നു .കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണിന്റെ ആവശ്യം മുതുർന്നവരെ പോലെ ഇല്ലായെങ്കിലും അവർ ഗെയിമുകളും കാർട്ടൂണുകളും യൂട്യൂബ് ചാനലുകളും വിവിധ പരിപാടികളും കണ്ട് തുടങ്ങി ഇതിന് അടിമകളായിതീരുന്നു എന്ന് പറയുന്നതാണ് സത്യം.

കുഞ്ഞുങ്ങളിൽ മൊബൈൽ ഫോൺ ഉളവാക്കുന്ന ദോഷഫലങ്ങൾ:

1) മൊബൈലുകൾ വികീരണം ചെയ്യുന്ന ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ എല്ലാവരിലും ദോഷഫലങ്ങൾ ഉണ്ടാക്കുമെങ്കിലും കുഞ്ഞുങ്ങളിൽ മുതുർന്നവരേക്കാൾ 60 % ഇത് കൂടുതലാണ്. കാരണം കുഞ്ഞുങ്ങളുടെ തലയോട്ടി കട്ടികുറഞ്ഞത് ആയതുകൊണ്ട് ഈ റേഡിയേഷൻ കുഞ്ഞുങ്ങളെ വളരെ കൂടുതൽ ആയി ബാധിക്കുന്നു .

2) മൊബൈൽ ഫോൺ കൂടുതൽ ആയി ഉപയോഗിക്കുകയും,അവർ കാണുന്ന അതിലെ പരിപാടികളിലൂടെ അവർ സ്വാംശീകരിക്കുന്ന മൂല്യങ്ങൾ കാരണം ഒരിടത്തും അടങ്ങി ഇരിക്കുവാൻ സാധിക്കാത്ത അവസ്ഥ (ഹൈപ്പർആക്ടിവിറ്റി ) കുഞ്ഞുങ്ങളിൽ കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു .

3) മൊബൈലിൽ കൂടുതൽ സമയം ചെലവിടുന്നതുകൊണ്ട് പുറത്തു ഇറങ്ങി കളിക്കുന്നതിനും, ചുറ്റുപാടുകളുമായും, മറ്റ് കുട്ടികളുമായും സംഘം ചേരുന്നതിനും അങ്ങനെയുള്ള ഗെയ്മുകളിലും കളികളിലും പങ്കെടുക്കുന്നതിനും കഴിയാതെവരുന്നു. ഇത് കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

4) കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് അവരുടെ കുടുംബാംഗങ്ങളെ കൂടാതെ അവർ ജീവിക്കുന്ന സമൂഹത്തിനും അവരുടെ പ്രായക്കാരായ കൂട്ടുകാർക്കും വലിയ പങ്ക് ഉണ്ട് . സാമൂഹ്യവത്കരണത്തിന്റെയും, സംഘബോധത്തിന്റെയും ആദ്യ പാഠം അവർ പഠിക്കേണ്ടത് ഇങ്ങനെയാണ്. മൊബൈലിന്റെ അമിത ഉപയോഗം കാരണം കുഞ്ഞുങ്ങൾക്ക് ഇവയെല്ലാം നഷ്ടപ്പെടുന്നു .

5) കുഞ്ഞുങ്ങൾക്ക് ശാരീരികമായി ഉണ്ടാകുന്ന പല വൈകല്യങ്ങളും മൊബൈലിന്റെ അനിയന്ത്രിതമായ ഉപയോഗം കാരണമായിത്തീരുന്നു .ഉദാഹരണം കൂടുതൽ സമയം മൊബൈലിന്റെ സ്‌ക്രീനിൽ നോക്കികൊണ്ട്‌ ഇരിക്കുന്ന കുട്ടികളിൽ കണ്ണിനു സാരമായ തകരാർ ഉണ്ടാകുന്നതായും , കഴുത്തിനും,പുറത്തിനും വേദന, വിട്ടുമാറാത്ത തലവേദന എന്നിവ ഉണ്ടാകുന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരിടത്തു തന്നെ ഇരുന്നുകൊണ്ട് മൊബൈലിൽ സമയം ചെലവിടുന്നത് കാരണം ശാരീരികമായി വ്യായാമവും ചലനങ്ങളും കുറയുന്നു .ഇത് അമിത വണ്ണത്തിന് കാരണം ആയി തീരുന്നു.

6) മൊബൈലിലെ പല ഗെയ്മുകളിലും ഉള്ള ആസക്തി പഠനത്തിനുള്ള ശ്രദ്ധ കുറക്കുന്നു. കൂടാതെയിങ്ങനെ ഉള്ള ഗെയിമുകൾ കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് ആത്മവിശ്വാസവും ധൈര്യവും പകർന്നുകൊടുക്കുന്നതിന് പകരം ജീവിതത്തോട് തന്നെ ഉള്ള നിഷേധത്മാ നിലപാടുകളിലേക്ക് മാറുകയും ആത്മഹത്യാ തുടങ്ങിയ പ്രവണതകൾക്ക് ഇവ കാരണമാവുകയും ചെയ്യുന്നു. മൊബൈലിൽ കാണുന്നത് പലതും അവർ അനുകരിക്കുവാനുള്ള പ്രവണതയും കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ട് വരുന്നു .

7) ചെറുപ്രായത്തിൽ മൊബൈലിനോട് ഉള്ള ആസക്തി ഉണ്ടാകുന്നത് കൊണ്ട് കൗമാരപ്രായക്കാർ ആവുമ്പോഴേക്കും സദാസമയം മൊബൈൽ ഉണ്ടാകണം എന്ന നിർബന്ധബുദ്ധി ഉണ്ടാവുകയും മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.ഇതുകാരണം പഠനത്തോടെയുള്ള ശ്രദ്ധ കുറഞ്ഞുവരുന്നു എന്ന് മാത്രമല്ല ആവശ്യമില്ലാത്ത ബന്ധങ്ങൾക്കും ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾക്കും കുഞ്ഞുങ്ങൾ കാണാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചാനലുകളും സൈറ്റുകളും കാണുവാനും അങ്ങനെ ധാർമിക അധഃപതനത്തിനും മൂല്യശോഷണത്തിനും വരെ ഇത് വഴി തെളിയിക്കുന്നു .

8) ഇപ്പോൾ ലഭ്യമാകുന്ന എല്ലാ മൊബൈലിലും വളരെ ശക്തിയുള്ള ക്യാമറ ഉണ്ട് എന്നുള്ളത് സത്യം ആണല്ലോ .ഈ ക്യാമറകൾ എപ്പോൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ശരിയായ ബോധ്യമില്ലാതെ,അവസരത്തിലും അനവസരത്തിലും ക്യാമറ ഉപയോഗിക്കുകയും തുടർന്ന് അത് പലവിധത്തിലുള്ള പ്രയാസങ്ങളിലേക്കും വഴിതെളിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ മൊബൈലിന്റെ അതിനിയന്ത്രീതമായ ഉപയോഗം കുഞ്ഞുങ്ങളിലും കുട്ടികളിലും ഇങ്ങനെ പലവിധത്തിൽ അവരുടെ വ്യകതിത്വ വളർച്ചയെ ബാധിക്കുന്നു . എന്നാൽ മൊബൈലിന്റെ അവസരോചിതമായ ഉപയോഗം കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും അനുഗ്രഹപ്രദം ആയിത്തീരുന്ന അവസരങ്ങളും ഉണ്ട് എന്ന് ഓർമിക്കുക.

കുഞ്ഞുങ്ങൾക്ക് നല്ല കാർട്ടൂണുകൾ ,നല്ല നഴ്സറിഗാനങ്ങൾ, നല്ല മൂല്യ ബോധം ഉളവാക്കുന്ന വാർത്തകൾ ,പൂന്തോട്ട നിർമ്മാണം തുടർന്ന് പ്രയോജനം ലഭിക്കുന്ന പ്രവർത്തങ്ങളുടെ അറിവ് ചെറുപ്രായം മുതലേ ലഭിക്കുന്നതിന് ഇത് സഹായം ആയി തീരുന്നു . വളർന്നുവരുമ്പോൾ പഠനത്തിനാവശ്യമായ ഒരു സഹായിയായി പല വിവരങ്ങളും കണ്ടെത്താനും ശേഖരിക്കാനും അവരെ മൊബൈൽ സഹായിക്കും.കുട്ടികൾ ഒറ്റക്ക് ഭവനത്തിൽ ആയിരിക്കുമ്പോഴും തനിച്ചു എവിടെയെങ്കിലും യാത്ര ചെയ്യേണ്ടി വരുമ്പോഴും അവരുടെ കൈയിൽ മൊബൈൽ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് അവരുമായി ബന്ധപ്പെടുന്നതിനും സംഘർഷരഹിതമായി ജീവിക്കുന്നതിനും സാധിക്കുന്നു.

ഇതുപോലെ ഈ കാലയളവിൽ പഠനത്തിനുവേണ്ടി ഓൺലൈൻ ക്ലാസ്സുകളും ട്യൂഷനുകളും ഒക്കെ പ്രചുര പ്രചാരം ലഭിച്ച മാർഗങ്ങളാണ്. മൊബൈൽ ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങൾക്ക് സഹായകരം ആയി തീരുന്നു എന്നതിൽ സംശയം ഇല്ല . മൊബൈലിന്റെ നിയന്ത്രിത ഉപയോഗമാണ് നാം പഠിക്കേണ്ടതും ചെറുപ്രായം മുതലെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതും .കുഞ്ഞുങ്ങൾക്ക് ആദ്യം മുതലെ സമയക്രമം അനുസരിച്ച് മൊബൈൽ ഉപയോഗിക്കുവാനും ഓരോ പരിപാടികൾക്കും നിശ്ചിതമായ നിരീക്ഷണ സമയം (വാച്ച് ടൈം ) ഉപയോഗിക്കുന്നതിനും അവരെ പരിശീലിപ്പിക്കണം.

നിർബന്ധം മൂലം കുഞ്ഞുങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ നൽകാതിരിക്കുക,കുഞ്ഞുങ്ങൾ കൗമാരപ്രായത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ മാതാപിതാക്കളുടെ നിയത്രണത്തിനു കീഴിൽ മാത്രം വീടുകളിൽ മൊബൈൽ ഉപയോഗിക്കുവാൻ ശീലിപ്പിക്കുക , അമിത ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ പറ്റി അവരെ ബോധവത്കരിക്കുക,കുട്ടികളുടെ മുറികളിൽ അവർക്ക് ഏതു സമയവും ഉപയോഗിക്കുവുന്ന വിധത്തിൽ മൊബൈൽ,കമ്പ്യൂട്ടർ എന്നി ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷികാതെ ഇരിക്കുക തുടങ്ങിയവ ഇവയുടെ ദൂഷ്യങ്ങൾ കുറക്കുവാൻ മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന പരിഹാര നടപടികളാണ്.
അങ്ങനെയാണെങ്കിൽ ഈ ഉപകരണങ്ങൾ ശാപത്തെക്കാൾ കൂടുതൽ അനുഗ്രഹം ആയി തീരും .

ലേഖകൻ: Dr. ജിബിൻ ജോൺ തോമസ് കുവൈറ്റിൽ അബീർ മെഡിക്കൽ സെന്ററിൽ സ്പെഷ്യലിസ്ററ് ഇന്റെർണൽ മെഡിസിൻ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്നു. സഹധർമിണി Dr.നീതു കൺസൽടെന്റ് സൈക്കിയാട്രിസ്റ് ആയി കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .ഇവർ രണ്ടു പേരും ഫേസ്ബുക്ക് ,യൂട്യൂബ് എന്നിവയിലൂടെ ഓൺലൈൻ കൺസൽറ്റേഷൻ നടത്തുകയും ആരോഗ്യസംബന്ധമായ വിഷയങ്ങൾ അവതരിപ്പിച്ച് അനേകം വ്യക്തികൾക്ക് കൈത്താങ്ങ് ആകുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT
Share17122SendTweet10701Share2996Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു
Featured News

കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി

കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി’
Kerala

കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി’

അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല
Kerala

അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല

ജോലിക്ക് ഭൂമി അഴിമതിക്കേസിൽ; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി
Latest News

ജോലിക്ക് ഭൂമി അഴിമതിക്കേസിൽ; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു
Featured News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്
International

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

Search News

No Result
View All Result

Latest News

  • കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി
  • കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി’
  • അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല
  • ജോലിക്ക് ഭൂമി അഴിമതിക്കേസിൽ; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു
  • വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്
  • മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസിൽ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ
  • മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ
  • ആലപ്പുഴയില്‍ പക്ഷിപ്പനി ഭീതി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍
  • യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാര്‍, ആകെ 28 ജീവനക്കാര്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist