കുവൈറ്റ്: കൊറോണ ബാധിച്ച മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം വെൺപാലക്കാര, തെക്കുംഭാഗത്ത് രാജു (49) ആണ് കഴിഞ്ഞദിവസം മരിച്ചതായി വിവരം ലഭിച്ചത്.
ഗൾഫ് എഞ്ചിനീറിങ് കമ്പനിയിൽ ഫോർമാൻ ആയിരുന്നു. കുവൈറ്റ് അബ്ബാസിയയിൽ ആയിരുന്നു താമസം.
കൊറോണ പോസിറ്റീവ് ആയി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.










Manna Matrimony.Com
Thalikettu.Com







