ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ തീപിടിത്തമുണ്ടായത്. 95 ശതമാനം തീയണച്ചു. എന്നാൽ പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുകയാണ്.