• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, July 15, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

നെഗറ്റീവ് ചോദ്യങ്ങളെ ചിരിച്ചുതള്ളി, മകനൊപ്പം മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടി 45കാരി

News Desk -02 by News Desk -02
July 14, 2026
നെഗറ്റീവ് ചോദ്യങ്ങളെ ചിരിച്ചുതള്ളി, മകനൊപ്പം മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടി 45കാരി

ചെന്നൈ: 45-ാം വയസില്‍ പഠിക്കാനിറങ്ങിയപ്പോള്‍ ജിഗിഷ ടെയ്‌ലര്‍ എന്ന ഗുജറാത്ത് സ്വദേശിനി നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ചു. ബന്ധുക്കളുടേതടക്കമായിരുന്നു ആ ചോദ്യങ്ങൾ. ‘ഇപ്പോള്‍ എന്തിന് പഠിക്കുന്നു?, ജോലിയുടെ ആവശ്യം എന്ത്, ഈ പ്രായത്തില്‍ പഠിക്കണോ’ തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവ. എന്നാല്‍ ആ ചോദ്യങ്ങളെയെല്ലാം ജിഗിഷ ചിരിച്ചു തള്ളി. ‘എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നതാണ് ആഗ്രഹം’ എന്ന് അവര്‍ക്ക് മറുപടി നല്‍കി ജിഗിഷ പഠിച്ചു. 45-ാം വയസില്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ഡേറ്റ സയന്‍സ് പ്രോഗ്രാമില്‍ ബിരുദം നേടിയിരിക്കുകയാണ് ജിഗിഷ. 21കാരനായ മകനൊപ്പം ഓണ്‍ലൈനായായിരുന്നു ജിഗിഷയുടെ പഠനം. കഴിഞ്ഞ ദിവസം നടന്ന ബിരുദധാന ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തത് കൗതുകമായി.

ഗുജറാത്തിലെ ബറൂച്ചിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ പതിനാറ് വര്‍ഷത്തോളം ജിഗിഷ അധ്യാപികയായി ജോലി ചെയ്തു. കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ കൂടിയതോടെ 2019ല്‍ ജിഗിഷ ജോലി രാജിവെച്ചു. ഇതിനിടെ 2021ല്‍ മകന്‍ ആദിത്യ മദ്രാസ് ഐഐടിയിൽ ഡേറ്റ സയന്‍സ് പ്രോഗ്രാം കോഴ്‌സിന് ചേര്‍ന്നു. കൊവിഡ് വന്നതോടെ പഠനം ഓണ്‍ലൈനായി. ഇതിനിടെ ആദിത്യ അഹമ്മദാബാദിലെ ഒരു കോളേജില്‍ ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നു. എന്നാല്‍ അത് തുടരാന്‍ കഴിയാതെ വന്നതോടെ ആദിത്യ ഡിപ്ലോമ കോഴ്‌സ് വേണ്ടെന്നുവെയ്ക്കുകയും ഐഐടി മദ്രാസില്‍ ഡാറ്റ സയന്‍സ് പ്രോഗ്രാം കോഴ്‌സ് തുടരുകയും ചെയ്തു.

വീട്ടിലിരുന്നുള്ള മകന്റെ പഠനം ജിഗിഷയെ സ്വാധീനിച്ചു. മകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ 2022ല്‍ ജിഗിഷ അതേ കോഴ്‌സിന് ജോയിന്‍ ചെയ്തു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി മദ്രാസ് ഐഐടി സംഘടിപ്പിച്ച ലൈവ് സെക്ഷനില്‍ ജിഗിഷ പങ്കെടുത്തു. ഇതിന് പുറമേ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സഹപാഠികളുടെ സഹായവും ലഭിച്ചു. ദിവസവും പുലർച്ചെ 4.30ന് എഴുന്നേറ്റ് ജിഗിഷ പഠിച്ചു. രണ്ടര മണിക്കൂറായിരുന്നു പഠനം. ഇതിന് ശേഷം വീട്ടിലെ ജോലികള്‍ ചെയ്യും. വീട്ടുജോലികള്‍ ചെയ്ത ശേഷം വീണ്ടും പഠനം തുടരുന്നതായിരുന്നു ജിഗിഷയുടെ രീതി. പഠന കാര്യങ്ങളില്‍ അടക്കം കോളേജ് പ്രൊഫസര്‍ കൂടിയായ ഭര്‍ത്താവ് ജിഗിഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. മകന്‍ ആദിത്യയും പഠന കാര്യങ്ങളില്‍ അമ്മയെ സഹായിച്ചു. ഇതോടെ ജിഗിഷയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ ഐഐടിയില്‍ നിന്ന് മികച്ച ഗ്രേഡോടെ ജിഗിഷ ബിരുദം സ്വന്തമാക്കി. അധ്യാപന ജോലിയിലേക്ക് തിരികെ പോകണമെന്നാണ് ജിഗിഷയുടെ ആഗ്രഹം.

Tags: GRADUATION
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.; ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്
Kerala

ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.; ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്

ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍
Kerala

ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍

ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍
Latest News

ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
Kerala

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

ഒമാന്‍ തീരത്ത് യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
Featured News

ഒമാന്‍ തീരത്ത് യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Search News

No Result
View All Result

Latest News

  • ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.; ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്
  • ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍
  • ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍
  • പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി
  • നെഗറ്റീവ് ചോദ്യങ്ങളെ ചിരിച്ചുതള്ളി, മകനൊപ്പം മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടി 45കാരി
  • ഒമാന്‍ തീരത്ത് യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനം: കോൺഗ്രസ് ദേശീയ നേത‍ൃത്വത്തിന് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്
  • നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
  • രക്ഷാപ്രവര്‍ത്തന’ക്കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist