• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, July 11, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

    ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; എതിരല്ല, സർക്കാർ അറിയാത്തതാണ് പ്രശ്‌നമെന്ന് നേതാക്കൾ

News Desk -02 by News Desk -02
July 11, 2026
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; എതിരല്ല, സർക്കാർ അറിയാത്തതാണ് പ്രശ്‌നമെന്ന് നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മലക്കം മറിഞ്ഞ് സിപിഐഎം. കുത്തകകളെ സഹായിക്കാനെന്ന നിലപാടില്‍ നിന്ന് സിപിഐഎം പിന്നോട്ട്. പ്രതിപക്ഷ നേതാവിന്റെ മൊണോപ്പൊളി വാദം നേതാക്കള്‍ ഉപേക്ഷിച്ചു. അദാനി- എംഎസ്‌സി ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും സര്‍ക്കാര്‍ അറിയാത്തതാണ് പ്രശ്‌നമെന്നും നേതാക്കള്‍ പറയുന്നു. വിഴിഞ്ഞത്ത് സിപിഐഎമ്മില്‍ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായം മാത്രമേ ഉളളുവെന്നും അദാനിയുമായുളള ഡീലില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിഴിഞ്ഞത്തില്‍ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ല. അദാനിയുമായുളള ഇടപാടില്‍ രാഹുല്‍ ഗാന്ധിയടക്കം മറുപടി പറയണം. എംഎസ്‌സിയുമായുളള ചര്‍ച്ചയ്ക്ക് എതിരല്ല. പക്ഷെ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞാല്‍ പോര’, എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ എതിര്‍പ്പില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഓഹരി കൈമാറ്റം പാടില്ലെന്നും വിഷയത്തില്‍ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിഴിഞ്ഞം കേരളത്തിന്റെ പുരോഗതിയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അത് പൊതുമേഖലയുടെ പൊതുനിയന്ത്രണത്തില്‍ നിലനിര്‍ത്തണം. അതില്‍ വ്യത്യസ്ത സമീപനങ്ങള്‍ വന്നപ്പോള്‍ ആ സര്‍ക്കാര്‍ നിലപാടുകളെയാണ് വിമര്‍ശിച്ചത്. ഒരു കമ്പനിക്കും ഓഹരി നല്‍കാന്‍ പാടില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. എന്നാല്‍ അത്തരമൊരു കൈമാറ്റം നടക്കുമ്പോള്‍ അത് സര്‍ക്കാരിന്റെ പൂര്‍ണമായ അറിവോടും അനുവാദത്തോടും കൂടി ആയിരിക്കണം എന്നതാണ് വ്യവസ്ഥ. അതിന് വിരുദ്ധമായ ചില നീക്കങ്ങള്‍ നടന്നപ്പോഴാണ് അതിനെ എതിര്‍ക്കാനും അത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനുമുളള നിലപാട് പാര്‍ട്ടി സ്വീകരിച്ചത്’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും കരാര്‍ വ്യവസ്ഥകളിലെ ലംഘനമാണ് ചൂണ്ടിക്കാട്ടിയത് എന്നുമാണ് മുന്‍ മന്ത്രി പി രാജീവ് പറഞ്ഞത്. പാര്‍ട്ടിക്ക് അകത്ത് രണ്ട് അഭിപ്രായമില്ലെന്നും തൂത്തുക്കുടിയില്‍ എംഎസ്‌സിയ്ക്ക് ഉണ്ടെന്ന് പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും പി രാജീവ് പറഞ്ഞു. ‘കരാര്‍ ലംഘനം ഉണ്ടായി. അത് പരിഹരിക്കാനാണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാന്‍ഷിപ്പ് കാണിക്കേണ്ടത്. പലതിലും മുഖ്യമന്ത്രിക്ക് തിടുക്കമാണ്’, പി രാജീവ് പറഞ്ഞു.

ഓഹരി വിഷയം വിവാദമാക്കേണ്ടതില്ല എന്ന ഇ പി ജയരാജന്റെ നിലപാടിനെ തളളി തോമസ് ഐസക് രംഗത്തെത്തി. വിവാദമാക്കേണ്ട എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‌സി കമ്പനിക്ക് സ്വന്തമായി ടെര്‍മിനലുളളത് കരാര്‍ ലംഘനമാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദാനിക്ക് ഓഹരി കൈമാറ്റം നടത്തണം, അതിന്റെ ഫലമായി 13000 കോടി രൂപ അവര്‍ക്ക് കിട്ടുന്നു. അതിന് കേരളാ സര്‍ക്കാരിന്റെ അനുവാദം കൂടിയേ തീരു. എംഎസ്‌സിയ്ക്ക് തൂത്തുക്കുടിയില്‍ ടെര്‍മിനല്‍ സ്വന്തമായിട്ടുളളത് കരാര്‍ നിബന്ധനകളില്‍ നിന്ന് വ്യത്യസ്തമല്ലേ? ഇതില്‍ വ്യക്തത വരുത്താതെ എങ്ങനെ മുന്നോട്ടുപോകാനാണ്’, തോമസ് ഐസക് ചോദിച്ചു.

Tags: #cpim
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം
Kerala

മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്
Latest News

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്

മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്
Kerala

മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും
Kerala

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും

പിഎസ്സി പരീക്ഷ ക്രമക്കേട്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും
Featured News

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പരാതിപ്രവാഹം; ആദ്യ ദിനം എസ്‌ഐടിക്ക് ലഭിച്ചത് പത്തിലേറെ പരാതികള്‍

തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്
Kerala

തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്

Search News

No Result
View All Result

Latest News

  • മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം
  • ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ
  • വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; എതിരല്ല, സർക്കാർ അറിയാത്തതാണ് പ്രശ്‌നമെന്ന് നേതാക്കൾ
  • കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്
  • മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്
  • വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും
  • പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പരാതിപ്രവാഹം; ആദ്യ ദിനം എസ്‌ഐടിക്ക് ലഭിച്ചത് പത്തിലേറെ പരാതികള്‍
  • തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്
  • വിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘിച്ച് അദാനി പോർട്ട്‌സ്; 2 വർഷത്തിനിടെ ചുമത്തിയത് 15 കോടി, നടപടി ദിവ്യ MD ആയിരിക്കെ
  • റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു, പറക്കാനായില്ല; തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist