ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.
ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പലര്‍ക്കും ബുക്ക് ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com






