• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Friday, March 13, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമചോദിക്കുന്നു’; മമ്മൂട്ടിയോട് മുഖ്യമന്ത്രി

    മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമചോദിക്കുന്നു’; മമ്മൂട്ടിയോട് മുഖ്യമന്ത്രി

    വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

    വിവാഹസര്‍ക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News International

47 വർഷം കാത്ത തിരിച്ചടി അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാനാവില്ല, ഇറാനെ മുഴുവൻ തകർക്കാൻ 1 മണിക്കൂർ മതി: ട്രംപ്

News Desk -02 by News Desk -02
March 12, 2026
47 വർഷം കാത്ത തിരിച്ചടി അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാനാവില്ല, ഇറാനെ മുഴുവൻ തകർക്കാൻ 1 മണിക്കൂർ മതി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ പ്രതിരോധ സംവിധാനങ്ങളില്‍ പലതും തകര്‍ത്തുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ നാവിക സംവിധാനം, വ്യോമയാന സംവിധാനം, റഡാര്‍ സംവിധാനം എന്നിവയും പ്രധാന നേതൃത്വവും തകര്‍ത്തതായി ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.

തങ്ങള്‍ക്ക് ഇതിലും കൂടുതല്‍ ചെയ്യാനാകും. ഇറാനില്‍ ബാക്കിയായതെല്ലാം നശിപ്പിക്കാന്‍ വെറും ഒരു മണിക്കൂര്‍ സമയം മതി. ഇറാന് ഒരിക്കലും തങ്ങളുടെ രാജ്യത്തെ പഴയപോലെ ആക്കാനോ കെട്ടിപ്പടുക്കാനോ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പിന്തുണയോടെ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച ആലോചിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും എണ്ണക്കമ്പനികള്‍ ഇനിയും ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാനില്‍ ഇനി തങ്ങള്‍ ലക്ഷ്യമിടാന്‍ ബാക്കി ഒന്നുമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. അതിനാല്‍ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ട്രംപ് പറഞ്ഞു. യുദ്ധം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാന്‍ തനിക്ക് കഴിയും, അത് അവസാനിക്കുകയും ചെയ്യും. യുദ്ധം വളരെ നല്ല രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. നിശ്ചയിച്ച സമയപരിധിയെക്കാള്‍ നേരത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യമുണ്ടായെന്നും ട്രംപ് അവകാശപ്പെട്ടു.

ആറ് ആഴ്ച്ച യുദ്ധം നീണ്ടുപോകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിന് മുന്നേ അവസാനിപ്പിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ വിചാരിച്ചതിനെക്കാള്‍ നേരത്തെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഇറാനില്‍ വരുത്താനായിട്ടുണ്ട്. ഇറാന്‍ അമേരിക്കയെയും ഇസ്രയേലിനെയും ഭീഷണിപ്പെടുത്തുക മാത്രമല്ല, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ടു. 47 വര്‍ഷത്തെ ചെയ്തികള്‍ക്കുള്ള തിരിച്ചടിയാണ് ഇത്. അത്ര എളുപ്പത്തില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഇറാനാവില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

Tags: #trump
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

കടകംപള്ളിക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതി; പ്രാഥമികാന്വേഷണം നടത്താന്‍ പൊലീസ്
Kerala

കടകംപള്ളിക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതി; പ്രാഥമികാന്വേഷണം നടത്താന്‍ പൊലീസ്

വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന
Featured News

വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം: പരാതികളിൽ തുടർ നടപടികളുണ്ടാവില്ല
Kerala

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം: പരാതികളിൽ തുടർ നടപടികളുണ്ടാവില്ല

ദയാവധത്തില്‍ സുപ്രധാന വിധി; പഞ്ചാബ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി
Latest News

ദയാവധത്തില്‍ സുപ്രധാന വിധി; പഞ്ചാബ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ’; ഇറാന് ട്രംപിന്റെ ഭീഷണി
International

ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ’; ഇറാന് ട്രംപിന്റെ ഭീഷണി

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു
Latest News

രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

Search News

No Result
View All Result

Latest News

  • ലോകകപ്പിനില്ല’; ബഹിഷ്‌കരണ ഭീഷണിയുമായി ഇറാന്‍ കായിക മന്ത്രി
  • 47 വർഷം കാത്ത തിരിച്ചടി അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാനാവില്ല, ഇറാനെ മുഴുവൻ തകർക്കാൻ 1 മണിക്കൂർ മതി: ട്രംപ്
  • കടകംപള്ളിക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതി; പ്രാഥമികാന്വേഷണം നടത്താന്‍ പൊലീസ്
  • വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന
  • ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം: പരാതികളിൽ തുടർ നടപടികളുണ്ടാവില്ല
  • ദയാവധത്തില്‍ സുപ്രധാന വിധി; പഞ്ചാബ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി
  • ഹോർമുസ് കടലിടുക്കിലെ മൈനുകൾ ഉടൻ നീക്കണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം, സൂക്ഷിച്ചോളൂ’; ഇറാന് ട്രംപിന്റെ ഭീഷണി
  • രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം
  • ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ
  • സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ല; ചുമതലയിൽ നിന്ന് നീക്കണമെന്ന് അശ്വിനി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist