• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, March 4, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത

News Desk -02 by News Desk -02
March 3, 2026
എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത

മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7% ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നത്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 82.37 ഡോളറായി ഉയര്‍ന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7.60% ഉയര്‍ന്ന് 78.41 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് അഥവാ wti 7.19% ഉയര്‍ന്ന് 71.86 ഡോളറിലെത്തി.

യുഎസും ഇസ്രായേലും തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫിലുടനീളം ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ടിലധികം കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. മാത്രമല്ല, കപ്പലുകളോട് ഈ കടലിടുക്കിലൂടെ കടന്നുപോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏകദേശം 20% എണ്ണയും വാതകവും കടന്നുപോകുന്ന പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.

ഈ കടലിടുക്കിന്റെ പ്രവേശന ഭാഗത്ത് തന്നെ അന്താരാഷ്ട്ര കപ്പല്‍ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണ വിലകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് വഴി കപ്പല്‍ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെന്ന സൂചനകള്‍ പുറത്തു വരുന്നതു വരെ എണ്ണ വിപണി അസ്ഥിരമായി തുടരുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമുണ്ടായാല്‍ മാത്രമേ എണ്ണവില കുറയാന്‍ ഇടയുള്ളൂ. എന്നാല്‍, സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഒപെക് പ്ലസ് എന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മ വിലവര്‍ധന കുറയ്ക്കാന്‍ ദിവസേന 206,000 ബാരല്‍ അധികമായി ഉല്‍പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് തീരുമാനത്തിലെത്തിയത്. എന്നാല്‍ ഇത് വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് ചില വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ വില, പ്രധാനമായും സംഘര്‍ഷം എത്ര നാള്‍ നീണ്ടുനില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ സര്‍ക്കാരുകളും എണ്ണ ശുദ്ധീകരണ കമ്പനികളും എണ്ണ ശേഖരം വിലയിരുത്താന്‍ ആരംഭിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷാ വിഭാഗമായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ്, കപ്പലുകളെല്ലാം ഉയര്‍ന്ന ജാഗ്രതയോടെ സഞ്ചരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, അറേബ്യന്‍ ഗള്‍ഫിലും ഗള്‍ഫ് ഓഫ് ഒമാനിലും നിരവധി സുരക്ഷാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഈ കമ്പനി അറിയിച്ചു.

Tags: Crude oil
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല
Kerala

37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം
Kerala

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

അണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു
International

അണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
Kerala

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം
Kerala

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം

ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി
Featured News

ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി

Search News

No Result
View All Result

Latest News

  • 37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല
  • എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത
  • സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം
  • അണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
  • ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം
  • ഹോർമുസ് കടലിടുക്ക് അടച്ചു, കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിച്ച് നശിപ്പിക്കും: ഐആർജിസി
  • മുസ്ലിം ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും
  • ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
  • നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്,ആര്‍ക്കും തളര്‍ത്താനാകില്ല,സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ;മുഖ്യമന്ത്രി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist