ഒമാനിലെ ഇന്ത്യൻ സ്കൂളിലെ ആർട്ട് ടീച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡെപെക് (odepc) ആണ് സൗജന്യമായി നിയമനം നടത്തുന്നത്. വിമാന ടിക്കറ്റ് അടക്കമുള്ള മറ്റ് ചെലവുകളും സൗജന്യമാണ്. വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കുള്ള മികച്ച അവസരമാണ്. അപേക്ഷകൾ 2025 ഡിസംബർ 31 ആണ്.
യോഗ്യത
ഫൈൻ ആർട്സിൽ ബിരുദം (BFA) നേടിയിരിക്കണം. ബിരുദതലത്തിൽ മലയാളം ഭാഷാ വിഷയമായി പഠിച്ചിരിക്കണം.
സി ബി എസ് ഇ സ്കൂളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്.
ഇംഗ്ലീഷ് ഭാഷയിൽ നല്ല ആശയവിനിമയ കഴിവ്, മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.










Manna Matrimony.Com
Thalikettu.Com







