• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Thursday, July 23, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല’; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

    കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല’; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

News Desk -02 by News Desk -02
November 18, 2025
ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. ദരിദ്രരില്ലാത്ത കേരളത്തിന് ഊന്നൽ നൽകുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പുറത്തിറക്കിയത്.

എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പടെ പ്രകടനപത്രികയിൽ പരാമർശിക്കുന്നുണ്ട്. കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകൾ ആരംഭിക്കുകയും ചെയ്യും. എല്ലാവർക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും എന്നീ കാര്യങ്ങളെല്ലാം പ്രകടനപത്രികയിലുണ്ട്.

തെരുവ് നായ ശല്യം പരിഹരിക്കാൻ പ്രത്യേക ഷെൽട്ടറുകൾ തുടങ്ങും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാർപ്പിക്കാനുള്ള സങ്കേതങ്ങൾ ഒരുക്കും. 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകും.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വീട് നൽകും. വിദ്യാഭ്യാസ മേഖലയിൽ അഞ്ച് വർഷം കൊണ്ട് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ ഒന്നാമതെത്തിക്കും. മിനിമം മാർക്ക് നടപ്പിലാക്കാൻ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും. തീര ദേശങ്ങളിൽ കടലിന്റെ 50 മീറ്റർ പരിധിയിൽ വസിക്കുന്ന എല്ലാവർക്കും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം ഉറപ്പാക്കും.കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വർഷം പൂർത്തിയാകും മുമ്പ് മൂന്ന് ലക്ഷം തൊഴിൽ നൽകും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

അതേസമയം ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ വിമർശനങ്ങളും പ്രകടനപത്രികയിലുണ്ട്. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിൽവന്നതും അധികാരം നിലനിർത്താൻ ശ്രമിക്കുന്നതുമെന്ന് പത്രികയിൽ പറയുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോ ലിബറൽ നയങ്ങൾക്കു തുടക്കം കുറിച്ചത് കോൺഗ്രസാണ്. ആ നയങ്ങൾ പൂർവ്വാധികം ശക്തമായി ബിജെപി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

കേരളത്തിന്റെ മലയോരമേഖലയിൽ ഏറ്റവും ഗൗരവമേറിയ പ്രശ്‌നം മനുഷ്യ -വന്യജീവി സംഘർഷമാണ്. ആ പ്രശ്‌നത്തിൽ ഫലപ്രദമായ ഇടപെടലാണ് കേരള സർക്കാർ നിയമനിർമാണത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷേ ആ നിയമം നിർമിച്ചെങ്കിലും അത് ഗവർണർ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ടെന്നും അതിനുള്ള പരിശ്രമം തുടരുമെന്നും
എം വി ഗോവിന്ദൻ പറഞ്ഞു.

ബിജെപിക്ക് സഹായകരമാകുന്ന നിലപാടാണ് കേരളത്തിൽ യുഡിഎഫ് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം സമ്മർദം ചെലുത്തിയെന്ന ആരോപണം എം വി ഗോവിന്ദൻ തള്ളി. ഇടതുപക്ഷത്തിന് പാവം ബിഎൽഒമാർക്ക്‌മേൽ സമ്മർദംചെലുത്തേണ്ട കാര്യമില്ല. തങ്ങൾ സമ്മർദ്ദം ചെലുത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനുമേലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Tags: LDF
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം: വിമര്‍ശനവുമായി ഹൈക്കോടതി
Kerala

നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം: വിമര്‍ശനവുമായി ഹൈക്കോടതി

ഡല്‍ഹിയിലേത് നരനായാട്ട്, വെച്ചുപൊറുപ്പിക്കാനാകാത്ത കാര്യം: വി ഡി സതീശന്‍
Featured News

ഡല്‍ഹിയിലേത് നരനായാട്ട്, വെച്ചുപൊറുപ്പിക്കാനാകാത്ത കാര്യം: വി ഡി സതീശന്‍

ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു
International

ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ
International

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ

പാ‍‍ർട്ടി വിപ്പ് ലംഘിച്ചു: പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്
Latest News

പാ‍‍ർട്ടി വിപ്പ് ലംഘിച്ചു: പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്

പവര്‍ കട്ട് ഒളിമ്പിക്‌സ് 2026′ ; വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ
Kerala

പവര്‍ കട്ട് ഒളിമ്പിക്‌സ് 2026′ ; വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ

Search News

No Result
View All Result

Latest News

  • നിതിന്‍ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം: വിമര്‍ശനവുമായി ഹൈക്കോടതി
  • ഡല്‍ഹിയിലേത് നരനായാട്ട്, വെച്ചുപൊറുപ്പിക്കാനാകാത്ത കാര്യം: വി ഡി സതീശന്‍
  • ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു
  • ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ
  • പാ‍‍ർട്ടി വിപ്പ് ലംഘിച്ചു: പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്
  • പവര്‍ കട്ട് ഒളിമ്പിക്‌സ് 2026′ ; വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ
  • CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു; കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്
  • സര്‍ക്കാരുമായി സഹകരിച്ച് പോകുന്നയാളാവണം കെപിസിസി അധ്യക്ഷന്‍; ഖര്‍ഗെയെ കണ്ട് വി ഡി സതീശന്‍
  • മൊണാലിസയ്ക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി
  • ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ ‘കൈ’വിട്ടു

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist