കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. കാപ്പ കേസ് പ്രതി ജയിലില്‍ നിന്ന് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂര്‍ സ്വദേശി ഗോപകുമാറാണ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത്.
ഗോപകുമാര്‍ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ 15-ാം നമ്പര്‍ സെല്ലില്‍ നിന്ന് ഫോണ്‍ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി.










Manna Matrimony.Com
Thalikettu.Com







