കൊല്ലം: കോവിഡ് പ്രതിരോധത്തിനായി സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹാ ഇടവകയുടെ പള്ളികൾ സ്കൂളുകൾ ആശുപത്രികൾ എല്ലാം ആവശ്യമെങ്കിൽ സർക്കാരിന് തുറന്നു കൊടുക്കും എന്ന് ബിഷപ്പും, കേരള കൗൺസിൽ ഓഫ് ചർച്ചിന്റെ പ്രസിഡന്റുമായ ഡോ ഉമ്മൻ ജോർജ് അറിയിച്ചു.