മാൾട്ട: ഇന്ന് പുതിയ 9 കേസ് കൂടി സ്ഥിരീകരിച്ചതോടെ മാൾട്ടയിലെ മൊത്തം കോവിഡ് 19 രോഗികളുടെ എണ്ണം 73 ആയി. ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. ന്യുമോണിയ ബാധിച്ച ഇയാളെ ICU ലേയ്ക്ക് മാറ്റി.
പുതുതായി രോഗം ബാധിച്ചവരിൽ 30 വയസായ ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നതായി സൂചനകളുണ്ട്. ഇയാളുടെ കൂടെ താമസിക്കുന്നവരെല്ലാം ക്വാറന്റൈനിൽ ആണ്.










Manna Matrimony.Com
Thalikettu.Com







