• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, June 13, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

ഒബ്ജക്ഷൻ യുവർ ഹോണർ !! കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയായി കഞ്ഞിക്കുഴി സ്വദേശി ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുക്കപെട്ടപ്പോൾ, കാത്തു സൂക്ഷിച്ചത് മൂന്ന് തലമുറയിലെ കോട്ടയം ജില്ലയുടെ ന്യായാധിപ പാരമ്പര്യം !! കോട്ടയംകാരനായ ബെച്ചുവിന്റെ കഥ ഇങ്ങനെ !

ക്രിസ്റ്റിൻ കിരൺ തോമസ് by ക്രിസ്റ്റിൻ കിരൺ തോമസ്
March 5, 2020
ഒബ്ജക്ഷൻ യുവർ ഹോണർ !! കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയായി കഞ്ഞിക്കുഴി സ്വദേശി ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുക്കപെട്ടപ്പോൾ, കാത്തു സൂക്ഷിച്ചത് മൂന്ന് തലമുറയിലെ കോട്ടയം ജില്ലയുടെ ന്യായാധിപ പാരമ്പര്യം !! കോട്ടയംകാരനായ ബെച്ചുവിന്റെ കഥ ഇങ്ങനെ !

കോട്ടയം:  കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം അലങ്കരിക്കാൻ കോട്ടയം കഞ്ഞിക്കുഴിക്കാരൻ ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് ജഡ്ജിയായിരുന്ന കോട്ടയം സ്വദേശി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു.

മകൻ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ച ഉത്തരവ് പുറത്തിറങ്ങിയതോടെ അഭിനന്ദന സന്ദേശങ്ങളുടെ നടുവിലായി ജസ്റ്റിസ് കെ.ടി. തോമസ്. ഇന്നലെ ജസ്റ്റിസ് കെ ടി തോമസിന് മൊബൈൽ ഫോൺ താഴെ വയ്ക്കാൻ സമയം ഇല്ലായിരുന്നെന്നു തന്നെ പറയാം.

ഹൈക്കോടതി ജഡ്ജിയായ നിയമന ഉത്തരവിന്റെ കാര്യം ബെച്ചു തന്നെയാണ് പിതാവ് ജസ്റ്റിസ് കെ ടി തോമസിനെ ആദ്യം അറിയിച്ചത്. ജഡ്ജി നിയമനത്തിന്റെ എല്ലാ ഘട്ടങ്ങളും മകൻ ബെച്ചു തന്നെയാണ് അറിയിച്ചതെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു. നിയമന ഉത്തരവ് ലഭിച്ചതിന്റെ തൊട്ടു പിന്നാലെ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്തോഷം പങ്കുവയ്ക്കാൻ വിളിച്ചു. തുടർന്ന് വികാരിമാർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും ആശംസകളുടെ പ്രവാഹമായിരുന്നു.

ലോ കോളജിൽ ചേരണമെന്ന് ബെച്ചുവാണു ആഗ്രഹം പ്രകടിപ്പിച്ചത്. എം ജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ നിയമപഠനം പൂർത്തിയാക്കിയ ബെച്ചു റെക്കോർഡ് മാർക്കാണ് അന്ന് നേടിയത്. കീഴ്ക്കോടതികളിൽ പ്രാക്ടീസ് ചെയ്യണമെന്ന് മകനോടു ജസ്റ്റിസ് കെ ടി തോമസ് നിർദേശിച്ചിരുന്നു.

വിസ്താര കോടതികളായ ജില്ലാ കോടതികളിൽ നിന്നു ലഭിക്കുന്ന അനുഭവം ഏറെ വിലപ്പെട്ടതാണെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് പിതാവ് പഠിച്ചിരുന്നു. ഇത്തരം അനുഭവങ്ങൾ ബെച്ചുവിനും ഏറെ ഗുണം ചെയ്തെന്നു വേണം പറയാൻ. താൻ സുപ്രീം കോടതിയിലേക്കു മാറിപ്പോകുന്നതു വരെ ബെച്ചു കോട്ടയത്തെ ജില്ലാക്കോടതികളിലാണ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നത്.

അഭിഭാഷകവൃത്തിയിലെ ആദ്യ കാല പ്രയാസങ്ങൾ ഏറ്റെടുക്കാൻ തയാറായി വേണം പോകാൻ എന്നു പിതാവായ ജസ്റ്റിസ് കെ ടി തോമസ് ബെച്ചുവിനോട് പ്രത്യേകം പറഞ്ഞിരുന്നു. ഇപ്പോൾ ജഡ്ജിയായി സ്ഥാനമേൽക്കുന്ന വേളയിൽ പ്രത്യേകിച്ച് ഉപദേശമൊന്നും നൽകാനില്ലെന്നും പിതാവ് പറയുന്നു.

മൂന്നു തലമുറ നിയമവഴിയിൽ എത്തിയതാണ് ജസ്റ്റിസ് കെ ടി തോമസിന്റെ പാരമ്പര്യം. ഈ പാരമ്പര്യമാണ് ബെച്ചു കാത്തു സൂക്ഷിച്ചതെന്നു പറയേണ്ടി വരും. ബെച്ചുവിന്റെ മകൾ സൂസൻ കുര്യനും അഭിഭാഷക വഴിയിൽത്തന്നെയാണ് . ന്യൂഡൽഹി ജിൻഡൽ ലോ സ്കൂളിൽ പഠനം പൂർത്തിയാക്കിയ സൂസൻ ഒരു വർഷമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞ കാണാൻ ജസ്റ്റിസ് കെ.ടി.തോമസും കുടുംബവും നാളെ ഡൽഹിയിലേക്ക് പോകും.

ഒരു ന്യായാധിപൻ നീതിയുക്തമായി വിധിയെഴുതെണ്ട കടമ നിർവഹിക്കേണം തന്റെ മകൻ അങ്ങനെ ചെയ്യുമെന്നുള്ളത് എന്റെ വലിയൊരു പ്രതീക്ഷയാണ്.

വീഡിയോ കാണാം

Tags: bechubechu kurian thomashigh court judge kottayamjustice kt thomaskanjikkuzhykottayamkottayam judgemanganam
Share17042SendTweet10651Share2982Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
Latest News

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Health

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
Kerala

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Featured News

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist