കുവൈറ്റ്: അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫൻ കോളേജ് ഉഴവൂർ (അൽമാസ്സ് കുവൈറ്റ്) ന് പുതിയ സാരഥികൾ. അൽമാസ്സ് കുവൈറ്റ്ന്റെ 2020 ലെ ചെയർമാൻ ആയി ശ്രീ.ക്ലിന്റിസ് ജോർജ്, വൈസ് ചെയർമാൻ ആയി ശ്രീ ഷിംസെൻ പി.വി., സെക്രട്ടറി ആയി ശ്രീ. എബി സ്റ്റീഫൻ, ജോയിൻറ് സെക്രട്ടറി ആയി ശ്രീ സജിമോൻ കെ. ഡി., ട്രെഷറാർ ആയി ശ്രീ മൈക്കിൾ ചാക്കോ, ജോയിൻറ് ട്രെഷറാർ ആയി ശ്രീ ജെനിൽ ഫിലിപ്പ് എന്നിവർ അബ്ബാസിയ ചാച്ചൂസ് ഓഡിറ്റോറിയത്തിൽ നടന്ന ഹാൻഡിങ് ഓവർ കമ്മറ്റി യിൽ വച്ചു അധികാരമേറ്റു.
ഇവരോടൊപ്പം ഏരിയാ കൺവീനേഴ്സ് ആയി ശ്രീ.അജിത്ത് എം.കെ, ശ്രീ.റ്റോണി പൂവേലിൽ, ശ്രീ.ജോജി തോമസ്, ശ്രീ. സിബി കുര്യൻ, ശ്രീ.ഷിനോയ് കുര്യൻ, ശ്രീ.മധുസൂദനൻ നായർ, ശ്രീ.ഫിലിപ്പ് കെ. സൈമൺ, ശ്രീ.റ്റിറ്റോ കറുത്തേടം എന്നിവരും ഏരിയാ കോ-ഓർഡിനേറ്റേഴ്സ് ആയി ശ്രീ.ജോർജ് ഔസെഫ്, ശ്രീ.ജസ്റ്റിൻ ജോസഫ്, ശ്രീ.സിബി ജേക്കബ്, ശ്രീ.സോജോ ബേബി, ശ്രീ.ആൽബിനോ മാത്യു, ശ്രീ.ജെയ്‌സൺ ജെയിംസ്, ശ്രീ.ഷൈജു തോമസ്, ശ്രീ.സിജോ ജോൺ, ശ്രീ.ആഷിഷ് സ്റ്റീഫൻ, ശ്രീ.സാജൻ കക്കാടിയേൽ എന്നിവരും
ലേഡീസ് കോ-ഓർഡിനേറ്റേഴ്സ് ആയി ശ്രീമതി.സുജാ ബിനോയ്, ശ്രീമതി.ജെസ്സി ജയേഷ്, ശ്രീമതി.ലൈബി ജിനു, ശ്രീമതി. സജിനി ജിൻസ്, ശ്രീമതി. ജീനാ ജോസ്‌കുട്ടി, ശ്രിമതി.പ്രിൻസി മാത്യു, ശ്രീമതി.റെനിമോൾ ജെയിംസ്, ശ്രിമതി.സ്വപ്‌നാ സൈമൺ, ശ്രിമതി.ബിജി തോമസ് എന്നിവരും ആർട്സ് ക്ലബ് കൺവീനർ ആയി ശ്രീ.വിനോദ് ജേക്കബ്, അഡ്വൈസറി ബോർഡ് മെംബേഴ്സ് ആയി ശ്രീ.ടിജി തോമസ്, ശ്രീ റെനി അബ്രാഹം, ശ്രീ. അനിൽ തേക്കുംകാട്ടിൽ എന്നിവരും വെൽ വിഷേർസ് ആയി ശ്രീ.ജോസ് കുര്യൻ, ശ്രീ.ജോസ് റ്റോം എന്നിവരും സ്പെഷ്യൽ ഇൻവൈറ്റീസ് ആയി, ശ്രീ.സിബി ജോൺ, ശ്രീ. റോബിൻ ജോൺ, ശ്രീ.നിബിൻ ലൂക്കോസ്, ശ്രീ.ചെസിൽ ചെറിയാൻ, ശ്രീ.അനിൽ ജോസഫ്, ശ്രീ. ജിജോ മാത്യു എന്നിവരും അധികാരമേറ്റു.











Manna Matrimony.Com
Thalikettu.Com







