കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ സെർവർ തകരാർ മൂലം കേരള ധ്വനി ഫേസ്‌ബുക്ക് പേജിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫേസ്‌ബുക്കുമായി കണക്ട് ചെയ്തിരുന്ന സോഫ്ട്‍വെയറിൽ ഉണ്ടായ തകരാർ ഇന്ന് രാവിലെയാണ് പൂർണമായും പരിഹരിച്ചത്.
തുടർന്നും മാന്യപ്രേക്ഷകരുടെ സഹകരണം പ്രതീക്ഷിക്കുന്നു. — ചീഫ് എഡിറ്റർ










Manna Matrimony.Com
Thalikettu.Com






