മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേര്‍ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാര്‍ മറിഞ്ഞത്.
ആന്ധ്രാ പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപെടുത്തി. വാഹനത്തില്‍ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറു പേരേയും മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







