• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, March 1, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

549 ട്രിപ്പ്, 3 കോടി വരുമാനം; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ സന്തോഷ യാത്രയെന്ന് മന്ത്രി ആന്റണി രാജു

News Desk -01 by News Desk -01
May 16, 2022
കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സര്‍വീസും മുടക്കില്ല: ആന്റണി രാജു

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ലഭിച്ച വരുമാനം ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്. ഒരു മാസത്തില്‍ നടത്തിയ 549 സര്‍വ്വീസില്‍ നിന്നായി മൂന്ന് കോടിയാണ് സ്വിഫ്റ്റിന്റെ വരുമാനം. നിലവില്‍ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് സ്വിഫ്റ്റിന്റെ നേട്ടം പങ്കുവെച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ സന്തോഷയാത്ര

ഒരു മാസത്തെ വരുമാനം 3 കോടി

549 ട്രിപ്പ്, യാത്രക്കാര്‍ 55775 പേര്‍

സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപ. 549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെ മുന്നേറുന്നത് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും പൊതുജനങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ 5 സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ 4 സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്- ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം- ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട-ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്. നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍- ബംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം- സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട- മംഗലാപുരം ഒന്ന്, പാലക്കാട്- ബംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര- കൊല്ലൂര്‍ ഒന്ന്, തലശ്ശേരി- ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം- മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവങ്ങളുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.

Tags: antony raju
Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍
Kerala

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

ദുബായ് വിമാനത്താവളത്തില്‍ ആക്രമണം; നാല് പേർക്ക് പരിക്ക്
International

ദുബായ് വിമാനത്താവളത്തില്‍ ആക്രമണം; നാല് പേർക്ക് പരിക്ക്

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്‍റെ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്
Kerala

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്‍റെ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്

അവരെ വെറുതെ വിടില്ല, ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതമുണ്ടാകുന്ന പ്രതികാരം ചെയ്യും’; ഐആർജിസി
International

അവരെ വെറുതെ വിടില്ല, ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതമുണ്ടാകുന്ന പ്രതികാരം ചെയ്യും’; ഐആർജിസി

ഇറാന് തിരിച്ചടി; ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
Featured News

ഇറാന് തിരിച്ചടി; ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്
Featured News

ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്

Search News

No Result
View All Result

Latest News

  • ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍
  • ദുബായ് വിമാനത്താവളത്തില്‍ ആക്രമണം; നാല് പേർക്ക് പരിക്ക്
  • മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്‍റെ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്
  • അവരെ വെറുതെ വിടില്ല, ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതമുണ്ടാകുന്ന പ്രതികാരം ചെയ്യും’; ഐആർജിസി
  • ഇറാന് തിരിച്ചടി; ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
  • ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്
  • പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും
  • ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി
  • പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist