• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Monday, March 2, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഡിവൈഎസ്പിമാര്‍ക്ക് ചുമതല, 44 എസ്എച്ച്ഒമാര്‍ക്ക് പരിശീലനം

News Desk -01 by News Desk -01
April 15, 2022
ഇടുക്കിയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഈ സംഘത്തിലുണ്ടാകും. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പോക്സോ കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സിഐ റാങ്ക് ലിസ്റ്റിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് കേസുകള്‍ കൈകാര്യം ചെയ്യുക. പോക്സോ കേസുകളില്‍ കുറ്റപത്രവും വിചാരണയും വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ക്രമസമാധാന ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് പോക്സോ കേസുകളും അന്വേഷിക്കുന്നത്. ഈ ചുമതലയ്ക്കൊപ്പം കേസന്വേഷണം കൂടി നടത്തേണ്ടതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. ഇത് വിചാരണ സമയബന്ധിതമായി നടത്തുന്നതിനെയും ബാധിക്കുന്നു. പുതിയ സംഘം രൂപീകരിക്കാന്‍ തസ്തികളില്ലാത്തതിനാലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ഓരോ വര്‍ഷവും 500ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ മറ്റു മേഖലയിലേക്ക് മാറ്റും. 500 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ ഒഴിവാക്കുന്ന എസ്എച്ച്ഒമാരെ ജില്ലാ ക്രൈം ബ്രാഞ്ച് , തീവ്രവാദ വിരുദ്ധ സേന എന്നിവിടങ്ങളിലേക്കാണ് മാറ്റുക.

ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരിലേക്ക് മാറ്റിയിരുന്നു. ഈ ഘടനയില്‍ വീണ്ടും മാറ്റം വരുകയാണ്.

Tags: #pocso case
Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്,ആര്‍ക്കും തളര്‍ത്താനാകില്ല,സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ;മുഖ്യമന്ത്രി
Kerala

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്,ആര്‍ക്കും തളര്‍ത്താനാകില്ല,സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ;മുഖ്യമന്ത്രി

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
Kerala

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ
Kerala

ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ

ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
Latest News

ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം
International

ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം

ഇറാനിൽ ഇസ്രയേൽ ആക്രമണം; മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്തെന്ന് റിപ്പോർട്ട്
Featured News

ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്; ആക്രമണം ശക്തമായി തുടര്‍ന്ന് രാജ്യങ്ങള്‍

Search News

No Result
View All Result

Latest News

  • നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്,ആര്‍ക്കും തളര്‍ത്താനാകില്ല,സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ;മുഖ്യമന്ത്രി
  • (no title)
  • വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
  • ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ
  • ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
  • ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം
  • ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്; ആക്രമണം ശക്തമായി തുടര്‍ന്ന് രാജ്യങ്ങള്‍
  • റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു
  • പശ്ചിമേഷ്യയിലെ സംഘർഷം; കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി
  • സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist