• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 14, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

പണിമുടക്ക്: കോട്ടയത്തു അനിഷ്ട സംഭവങ്ങൾ കുറവ്. തിരുവല്ലയില്‍ ബാങ്കുകള്‍ അടപ്പിച്ചു, പമ്പ കെ എസ ആർ ടി സി സർവീസ് നടത്തുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. കൊച്ചിയിൽ പൂർണം

News Desk -01 by News Desk -01
January 8, 2020
പണിമുടക്ക്: കോട്ടയത്തു അനിഷ്ട സംഭവങ്ങൾ കുറവ്. തിരുവല്ലയില്‍ ബാങ്കുകള്‍ അടപ്പിച്ചു, പമ്പ  കെ എസ ആർ ടി സി സർവീസ് നടത്തുന്നു.  കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. കൊച്ചിയിൽ പൂർണം

കോട്ടയം:  കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ കോട്ടയം നഗരത്തിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. തിരുവല്ലയില്‍ സമരാനുകൂലികള്‍ ബാങ്കുകള്‍ അടപ്പിച്ചു.

കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം സി പി എം ജില്ലാ സെക്രട്ടറി സഖാവ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു. സഖാവ് വി എൻ വാസവൻ പ്രസംഗിച്ചു . കോട്ടയം പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ആയിരുന്നു പൊതു സമ്മേളനം.

രാവിലെ പത്തുമണിയോടെ സിഐടിയു പ്രവര്‍ത്തകര്‍ എത്തി തിരുവല്ലയിലെ ഫെഡറല്‍ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ശാഖകള്‍ അടപ്പിക്കുകയായിരുന്നു. ജോലിക്കായി പതിവ് പോലെ തന്നെ ജീവനക്കാര്‍ രാവിലെ എത്തിയിരുന്നെങ്കിലും പത്തുമണിയോടെ പത്തോളം വരുന്ന സമരക്കാര്‍ എത്തി ജീവനക്കാരെ ഉള്ളിലാക്കി തന്നെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പുറത്തേക്ക് വന്ന ജീവനക്കാര്‍ പുറത്തേക്ക് വരികയും പിന്നീട് അടയ്ക്കുകയും ചെയ്തു.

നഗരത്തില്‍ രാവിലെ സിഐടിയു പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനത്ത് മിക്കയിടത്തും സമരാനുകൂലികള്‍ ഹര്‍ത്താലിനെതിരേ രംഗത്ത വന്നെങ്കിലൂം പണിമുടക്കിനെ ശക്തമായി വിമര്‍ശിച്ച ടെക്‌നോ പാര്‍ക്കില്‍ ജീവനക്കാര്‍ക്ക് സാധാരണ രീതിയില്‍ എത്താനായി. ജോലിക്കെത്താന്‍ കമ്പനികള്‍ കോണ്‍വോയി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മിക്ക ജീവനക്കാര്‍ക്കും സുഗമമായി എത്താനായി. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചും എത്താനുള്ള ബുദ്ധിമുട്ട് കാരണം പറഞ്ഞവരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. അതേസമയം ചില വാഹനങ്ങള്‍ സിഐടിയു ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തടയുകയും തിരിച്ചുവിടുകയും ചെയ്തു. ഇന്നലെ തന്നെ ടെക്‌നോപാര്‍ക്കില്‍ നിന്നും സമരത്തിനെതിരേ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.

തൃശൂര്‍ കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യാനെത്തിയ ആള്‍ക്കാരെ സമരക്കാര്‍ തിരിച്ചയച്ചു. ജീവനക്കാര്‍ പതിവ് പോലെ ജോലിക്ക് എത്തിയെങ്കിലും അകത്തേക്ക് കടക്കാന്‍ സമരാനുകൂലികള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 200 ലധികം വരുന്ന ജീവനക്കാര്‍ക്ക് ഗേറ്റില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കണ്ണൂര്‍ ജില്ലയില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമാണ്. എന്നിരുന്നാലും ഇരുട്ടിയിലും ശ്രീകണ്ഠാപുരത്തും പ്രകടനത്തിനിടയില്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി.

കൊച്ചിയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും കലൂരില്‍ സമ്മേളനം നടത്തുകയും ചെയ്തു. ടൗണ്‍ ഹാളില്‍ നിന്നുമായിരുന്നു പ്രകടനം തുടങ്ങിയത്. വൈകിട്ട് അഞ്ചു മണി വരെ ഇവിടെയുണ്ടാകും. വ്യവസായ ശാലകളില്‍ ഇന്നലെ രാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ പോകാനും മറ്റും പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. എയര്‍പോര്‍ട്ടിലേക്കും മറ്റും എത്തുന്നതിന് പോലീസ് വാഹനം ക്രമീകരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് കടകള്‍ അടഞ്ഞു കിടന്നു. ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു. തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടില്ല. നഗരത്തില്‍ എത്തുന്നവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകനായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോലീസ് വാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പമ്പയിലേക്കുള്ള സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്.

കോട്ടയം നഗരത്തിലെ ചിത്രങ്ങൾ കാണാം

കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം

കോട്ടയം കളക്ട്രേറ്റ് പരിസരം

കോട്ടയം എം ഡി കൊമേർഷ്യൽ സെന്റർ

കോട്ടയം മാർക്കറ്റിനുൾവശം

കോട്ടയം ചന്തക്കവല

Share16970SendTweet10607Share2970Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
Latest News

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Health

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
Kerala

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Featured News

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist