• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, June 24, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Entertainment

‘ഇങ്ങനെ ഒരു അജസ്റ്റ്മന്റ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു’;സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിന്ദുജ വിക്രമന്‍

News Desk -01 by News Desk -01
October 10, 2020
‘ഇങ്ങനെ ഒരു അജസ്റ്റ്മന്റ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു’;സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിന്ദുജ വിക്രമന്‍

കൊച്ചി:റേറ്റിങ്ങിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ഒരു സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ അമൃതയെ പറ്റി പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്ന മുഖം മേഘ്നയുടെതാണ്. മേഘ്ന സീരിയലില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരം ആരെ കൊണ്ടുവരും എന്നത് അണിയറപ്രവര്‍ത്തകരെ ഏറെ ചിന്തിപ്പിച്ചു.

പകരമായി എത്തിയത് വിന്ദുജ വിക്രമന്‍ ആയിരുന്നു. മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തെ ഒട്ടും മാറ്റ് കുറയ്ക്കാതെ ആരാധകരിലേക്ക് എത്തിക്കുവാന്‍ വിന്ദുജക്ക് സാധിച്ചു. കുറച്ചു നാളുകള്‍ക്കു മുന്‍പ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും അഭിനയ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റിയും താരം പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകള്‍:

പേഴ്‌സണല്‍ ലൈഫില്‍ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ പ്രണയമുണ്ട്. അതില്‍ നമ്മള്‍ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. എല്ലാവരുടെയും ലൈഫില്‍ ഒരു പ്രണയമുണ്ടാകാറുണ്ട്. ഞാനും ഒരു സാധാരണ പെണ്‍കുട്ടിയാണ്, എന്റെ ലൈഫിലും ഒരു പ്രണയമുണ്ട്. ലൗവര്‍ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജില്‍ പഠിക്കുന്ന പിള്ളേര്‍ക്കെ പറ്റു. നമ്മള്‍ ആ പ്രായമൊക്കെ കഴിഞ്ഞ് നില്‍ക്കുന്നതുകൊണ്ട് ആ വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടമില്ല. ഉടനെ തന്നെ വിവാഹമുണ്ടാകും. സിനിമയിലെ ദുരനുഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയില്‍സ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിന്‍ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അജസ്റ്റ്മന്റ്‌റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു.. പടമാണ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,

Tags: #binduja vikraman
Share16981SendTweet10613Share2972Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍
Entertainment

ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Entertainment

രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു
Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്
Entertainment

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി
Entertainment

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

നടൻ സലിം കുമാര്‍ വിടവാങ്ങി
Entertainment

നടൻ സലിം കുമാര്‍ വിടവാങ്ങി

Search News

No Result
View All Result

Latest News

  • കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍
  • മദ്യനികുതിയിൽ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; ഗുണഭോക്താവ് ബെക്കാഡിയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു
  • ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല; വീഴ്ചകള്‍ നിരത്തി കെ കെ ശൈലജ
  • ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന
  • അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും
  • ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
  • കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു, ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി
  • ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
  • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
  • കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist