• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, July 12, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Entertainment

ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

News Desk -02 by News Desk -02
July 11, 2026
ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതിയിലെ എഫ്‌ഐആര്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം തളളി അന്‍സിബ ഹസന്‍. എഫ്‌ഐആര്‍ ഇട്ടു എന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം വാസ്തവിരുദ്ധമാണെന്ന് അന്‍സിബ ഹസന്‍ പറഞ്ഞു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നും പൊലീസ് എഫ്‌ഐആര്‍ ഇടാത്തതിനെ തുടര്‍ന്നാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അന്‍സിബ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാനും നടപടി സ്വീകരിച്ചില്ലെന്നും അന്‍സിബ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയെ ടാഗ് ചെയ്ത് ഫേസ്ബുക്കിലൂടെയാണ് അന്‍സിബ ഇക്കാര്യം പറഞ്ഞത്.

‘ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. ഇന്‍സ്റ്റഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്. തുടര്‍ന്നാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കളവായി പറയുകയായിരുന്നു. മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്. പരാതിയില്‍ എഫ്‌ഐആര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച ഞാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുളള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെ നിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിതീര്‍ത്ത് പരാതി എഴുതിതളളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്’, അന്‍സിബ ഹസന്‍ പറഞ്ഞു.

വ്യാജ പരാതിയുടെ പേരില്‍ തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചെന്ന കാര്യം ആരും മറന്നുപോകരുതെന്നും അന്‍സിബ പറഞ്ഞു. കാക്കിക്കുളളില്‍ നിങ്ങള്‍ ആരായാലും നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ ബോധ്യത്തിലാണ് വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നതെന്നും നീതി ലഭിക്കുംവരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുമെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കോടതിയുടെ നിര്‍ദേശപ്രകാരം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷിക്കുന്നത് പൊലീസാണെന്നും ആഭ്യന്തരമന്ത്രി ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കമ്മീഷണര്‍ എന്നെ പറ്റിച്ചിട്ടില്ല. കമ്മീഷണറില്‍ എനിക്ക് വിശ്വാസമാണ്. എല്ലാ ദിവസവും ഇക്കാര്യം പറയാന്‍ പറ്റില്ല. പൊലീസ് അന്വേഷിച്ചപ്പോള്‍ കഴമ്പില്ലെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. കോടതിയെ എല്ലാവര്‍ക്കും സമീപിക്കാം. നിയമവ്യവസ്ഥ ശക്തമാണ്. അന്വേഷണം നടക്കട്ടെ’ എന്നാണ് ചെന്നിത്തല പറഞ്ഞത്.

Tags: Ansiba
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത
Entertainment

അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ
Entertainment

നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍
Entertainment

നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും
Entertainment

ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്
Entertainment

അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Entertainment

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Search News

No Result
View All Result

Latest News

  • മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സിപിഐഎം വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം
  • ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ
  • വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; എതിരല്ല, സർക്കാർ അറിയാത്തതാണ് പ്രശ്‌നമെന്ന് നേതാക്കൾ
  • കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം, ഒരാള്‍ക്ക് പരിക്ക്
  • മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്
  • വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും
  • പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പരാതിപ്രവാഹം; ആദ്യ ദിനം എസ്‌ഐടിക്ക് ലഭിച്ചത് പത്തിലേറെ പരാതികള്‍
  • തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്
  • വിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘിച്ച് അദാനി പോർട്ട്‌സ്; 2 വർഷത്തിനിടെ ചുമത്തിയത് 15 കോടി, നടപടി ദിവ്യ MD ആയിരിക്കെ
  • റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു, പറക്കാനായില്ല; തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist