ഫണ്ടിന് നന്ദിയുണ്ട്, പക്ഷേ… കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് ഒ​രേ ഒ​രു നി​ല​പാ​ട് മാ​ത്രം, അ​ത് യു​ഡി​എ​ഫി​ന് ഒ​പ്പമെന്ന് ജോ​സ്.​കെ.​മാ​ണി

കോ​ട്ട​യം:  കെ.​എം. മാ​ണി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​രി​നോ​ടു ന​ന്ദി പ​റ​ഞ്ഞ് ജോ​സ് കെ. ​മാ​ണി എം​പി. സ്മാ​ര​ക​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ...

Read moreDetails

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്‍...

Read moreDetails

കേരളാ കോൺഗ്രസ് തർക്കം ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും ! പാർട്ടി പിടിച്ചെടുക്കാൻ പി ജെ ജോസഫ് ഹാജരാക്കിയ രേഖകൾ പലതും വ്യാജമായി തയാറാക്കിയതെന്ന് പരാതി ! തെളിവുകൾ സഹിതം ഡൽഹി പൊലീസിന് പരാതി.

ഡൽഹി:  കേരള കോൺഗ്രസ് എമ്മിലെ പിളർപ്പ് കേരളത്തിലെ കോടതികളും ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും. ഇലക്ഷൻ കമ്മീഷന്റെ മുമ്പിലുള്ള കേരളാ കോൺഗ്രസ് പിളർപ്പ് കേസിൽ വിജയിക്കുന്നതിനായി...

Read moreDetails

കെ പി സി സി പുനഃസംഘനാ പട്ടിക 18 ന്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും വ്യാഴാഴ്ച വീണ്ടും ഡൽഹിക്ക്.

ഡൽഹി: കെ പി സി സി പുനഃസംഘടന തിരക്കിട്ട് പൂർത്തിയാക്കാൻ  നടപടി തുടങ്ങി. 18 ന് പുനഃസംഘടനാ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. അന്തിമഘട്ട ചർച്ചകൾക്കായി ഉമ്മൻചാണ്ടിയും രമേശ്...

Read moreDetails

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ജനുവരി 15 ന് മുൻപ് പ്രഖ്യാപിക്കും ; സംസ്ഥാന നേതാക്കളുടെ ചർച്ച ആരംഭിച്ചു

കൊച്ചി :  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രഖ്യാപനം ജനുവരി പതിനഞ്ചന് മുൻപ്. കേന്ദ്ര – സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. പാർട്ടി സഹ സംഘടനാ സെക്രട്ടറി...

Read moreDetails

എൻസിപി സംസ്ഥാന പ്രസിഡനറും എംഎൽഎയുമായിരുന്ന  തോമസ് ചാണ്ടി അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ആലപ്പുഴ: എൻസിപി സംസ്ഥാന പ്രസിഡനറും എംഎൽഎയുമായിരുന്ന  തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ മുൻപ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. ലൈംഗിക...

Read moreDetails

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര...

Read moreDetails

മക്കള്‍ നീതി മയ്യം തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍

ചെ  ന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ല. മത്സര രംഗത്ത് തങ്ങളുടെ പാര്‍ട്ടി ഉണ്ടാകില്ലെന്ന് കമല്‍ തന്നെയാണ്...

Read moreDetails

പാലായിൽ ലീഡ് ഉയർത്തി മാണി സി.കാപ്പന്‍; യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം.

പാ ലാ: യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്. പോസ്റ്റല്‍...

Read moreDetails
Page 56 of 57 1 55 56 57

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist