നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പുകളെ കത്തിച്ചു കളയാന്‍ സഹായിക്കും. പച്ചമുളക് കഴിച്ചു കഴിഞ്ഞു ഏകദേശം 3 മണിക്കൂറുകള്‍ക്ക്...
Read moreDetailsനമ്മുടെ ശരീരത്തിന് ചുറ്റുമുള്ള ഓക്സിജനെ വിവിധ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും എത്തിക്കുന്നതിന് കാരണമാകുന്ന തന്മാത്രയാണ് ഹീമോഗ്ലോബിന്‍. കാര്‍ബണ്‍ മോണോക്സൈഡ് ഈ തന്മാത്രകളിലുള്ള ഓക്സിജന് പകരം സംയോജിച്ച് കാര്‍ബോക്സി ഹൈമോഗ്ലോബിന്‍...
Read moreDetailsആ രോഗ്യമുള്ള ഒരു ശരീരമാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത്. അതുണ്ടെങ്കില്‍ ബാക്കിയെല്ലാ നേട്ടങ്ങളും പിന്നാലെ വരും. ആരോഗ്യമില്ലാത്ത അവസ്ഥയാണെങ്കിലോ? പിന്നെ എന്തൊക്കെ നേടിയിട്ടെന്തുകാര്യം? ആരോഗ്യമുള്ള...
Read moreDetailsസ്വാഭാവിക ജീവിതത്തെ താറുമാറാക്കുന്ന രോഗാവസ്ഥയാണ് ആസ്‌തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്‌ക്കാണ് ആസ്‌തമ എന്നു പറയുന്നത്. ആസ്തമയുടെ കാരണം ആരോഗ്യ കുറവുതന്നെയാണ്. ശ്വാസകോശത്തെ...
Read moreDetailsവ്യാ വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്‌ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി...
Read moreDetails