Latest News

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകും… പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

ന്യൂ‍ഡല്‍ഹി: വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന...

Read moreDetails

നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ്

കോട്ടയം: നഗരമധ്യത്തിൽ കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഉടമയ്ക്ക് നൽകി കോട്ടയം പോലീസ് . സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് നഷ്ടമായ ബാഗാണ് പൊലീസ് സംഘം കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്....

Read moreDetails

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും ; ബാബുവേട്ടന്റെ കഥ ഇങ്ങനെ.. 

കൊ​​​ച്ചി:  കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും. സ്വ​​ന്ത​​മാ​​യി അ​​സം​​ബി​​ൾ ചെ​​യ്തെ​​ടു​​ത്ത ​​ഇ​​​ല​​​ക്‌ട്രി‌ക് സൈ​​​ക്കി​​​ളി​​ലെ ച​​​വി​​​ട്ടാ​​​തെ​​യു​​ള്ള യാ​​ത്ര. 25 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ...

Read moreDetails

തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ ഇടപെടല്‍മൂലം സാധ്യമായെന്ന് അദ്ദേഹം...

Read moreDetails

കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകൾ കാണാതെ ആരും പോകരുതേ !! ഇത് കോട്ടയം സ്റ്റൈൽ !!

കോട്ടയം: വയറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടിയ ഭീമന്‍ മത്സ്യം....പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ കുടുങ്ങിയ കടല്‍ജീവികള്‍...കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുവരിലെ പുതിയ കാഴ്ച്ചകളില്‍ കണ്ണുടക്കാതെ ഇപ്പോള്‍ ആരും ഇതുവഴി കടന്നുപോകുന്നില്ല....

Read moreDetails

ഇനി കോട്ടയത്ത് ആർക്കും വിശപ്പു വേണ്ട. വിശപ്പു രഹിത കോട്ടയം പദ്ധതിയിൽ വെറും 20 രൂപയ്ക്കു ഊണ്.. അശരണർക്കു സൗജന്യം.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊണ് ലഭിക്കുന്നത് കോട്ടയം നാഗമ്പടത്ത്.

കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം...

Read moreDetails

നടുറോഡിൽ പെൺകുട്ടികളെ അപമാനിച്ച  ബൈക്ക് യാത്രക്കാരൻ പിടിയിലായി;

ചാലക്കുടി: നടുറോഡിൽ പെൺകുട്ടികളെ അപമാനിച്ച  ബൈക്ക് യാത്രക്കാരൻ പിടിയിലായി.  കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതല്‍. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെൺകുട്ടികളാണ് നടുറോഡിൽ അപമാനിക്കപ്പെട്ടത്. ആരാധാനാലയങ്ങളിലേക്കു...

Read moreDetails

യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ; നിരീക്ഷണത്തിനൊടുവില്‍  പിടിയിലായത് ഷക്കീല; സംഭവം കോട്ടയത്ത് 

പൊ​ൻ​കു​ന്നം: യുവതി തനിച്ച് താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി പുരുഷന്മാര്‍ ക​യ​റി ഇ​റ​ങ്ങി​യ​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തുട​ർ​ന്ന് പോ​ലീ​സ്  ന​ട​ത്തി​യ നിരീക്ഷണത്തിനൊടുവിൽ ചാ​രാ​യ നി​ർ​മാ​ണ​വും,...

Read moreDetails

തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം ;  

തൃശൂർ : തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും കഴുത്തുമായി ലിസി പേരാമ്പ്രയിലാണ് താമസം. റോഡുവക്കിൽ...

Read moreDetails

കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി ; വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് തല്ലുമെന്ന്‌ ഭീഷണി

കോട്ടയം: കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന് നേര വീണ്ടും മണ്ണ് മാഫിയയുടെ കൊലവിളി. വീടിന് പുറത്തിറങ്ങിയാല്‍ ആളെ വിട്ട് മര്‍ദ്ദിക്കുമെന്നാണ് ഭീഷണി.കോട്ടയം നഗരസഭ ഓഫീസിനുള്ളില്‍ വച്ച് ബുധനാഴ്ച മഹേഷ്...

Read moreDetails
Page 802 of 813 1 801 802 803 813

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist