Latest News

കൊറോണ വൈറസ് ബാധ തെറ്റായ വിവരങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ:  കൊറോണ വൈറസ് ബാധ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്.  ഇരുവരും തങ്ങൾക്കു കിട്ടിയ...

Read moreDetails

പുലർച്ചെ നാലുമണിക്ക് കോഴിയെ അറുക്കും പോലെ ബന്ധുവിനെ കൊന്ന് തള്ളി യുവാവ് ; വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ടിക് ടോക് വീഡിയോ എടുത്തു സ്വയം കഴുത്തറത്തു ; ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ പിടിയിൽ; കൊലക്ക് ആധാരമായത് മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കം;

കൊല്ലം: കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹപ്രവർത്തകനും ബന്ധുവുമായ യുവാവ് അതിക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി. കൊലക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ആസാം...

Read moreDetails

പ്രവാസി യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ പ്രതി പിടിയിൽ; കൊലപാതകം നടത്തിയത് പ്രവാസിയുടെ ഭാര്യയെ സ്വന്തമാക്കാൻ

മ​ട്ട​ന്നൂ​ർ: പ്ര​വാ​സി​യാ​യ യു​വാ​വി​നെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വും സു​ഹൃ​ത്തു​മാ​യ യു​വാ​വ് പി​ടി​യി​ൽ. മാ​ലൂ​ർ ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ക​രി​വെ​ള്ളൂ​ർ വ​ട​ക്കേ​യി​ൽ വീ​ട്ടി​ൽ മ​നോ​ളി ഷി​നോ​ജി (32)നെ​യാ​ണ്...

Read moreDetails

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആർടിസി ബ​സി​ൽ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക് ;

വ​യ​നാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആർടിസി ബ​സി​ൽ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​യ​നാ​ട് വൈ​ത്തി​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ളി​മ​ല സ്വ​ദേ​ശി​നി ശ്രീ​വ​ള്ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ...

Read moreDetails

മ​​​ത​​​നി​​​ന്ദക്കു​​​റ്റ​​​ത്തി​​​ന് 8 വർഷം ജയിലിൽ നരകയാതന; ക​​​ഴു​​​ത്തി​​​ൽ ഇ​​​രു​​​മ്പു കോളറും കൈ​​​യിൽ ചങ്ങലയും ധരിപ്പിച്ച്‌ നട്ടും ബോൾട്ടുമിട്ടു കോളർ മുറുക്കുന്ന മൃഗീയ ക്രൂരത; അവസാനം രക്ഷപെട്ട ക്രൈസ്തവ വീ​​​ട്ട​​​മ്മ ആ​​​സി​​​യ ബീ​​​ബിയുടെ കഥ ഇങ്ങനെ;

മ​​​ത​​​നി​​​ന്ദക്കു​​​റ്റ​​​ത്തി​​​ന് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട് എ​​​ട്ടു വ​​​ർ​​​ഷം ന​​​ര​​​ക​​​യാ​​​ത​​​ന അ​​​നു​​​ഭ​​​വി​​​ച്ച​​​ശേ​​​ഷം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ നാ​​ല്പ​​ത്തേ​​ഴു​​കാ​​രി ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യ ബീ​​​ബിയുടെ കഥ ഇങ്ങനെയാണ്.. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ...

Read moreDetails

കൊറോണ വൈറസ് ബാധയുടെ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജിൽ തുടങ്ങി

ആലപ്പുഴ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​രി​ശോ​ധ​ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോളജിൽ തുടങ്ങി. കേ​ര​ള​ത്തി​ൽ നി​പ്പ, എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ എ​ന്നീ വൈ​റ​സ് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴൊ​ക്കെ...

Read moreDetails

കോട്ടയത്ത് സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍; ഓൺലൈൻ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ; 

കോട്ടയം:  കോട്ടയത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍. വേതനം കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഡെലിവറി നിര്‍ത്തിവച്ചത്. സമരം ചെയ്താല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കമ്പനി...

Read moreDetails

അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്തിയുറങ്ങിയ ഉ​ഷ​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടൊ​രു​ങ്ങി

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്തിയുറങ്ങിയ ഉ​ഷ​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടൊ​രു​ങ്ങി.  തെ​രു​വി​ൽ നി​ന്നാ​ണ് ഉ​ഷ​യേ​യും മ​ക്ക​ളേ​യും ഇ​വ​ർ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. ക​ള​ർ​കോ​ട് എ​സ്ഡി കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​യ ഉ​ഷ...

Read moreDetails

അമ്പലപ്പുഴയിൽ സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ;

അമ്പലപ്പുഴ: സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ നാ​ല് തൈ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യെ (53) യാ​ണ് ക​പ്പ​ക്ക​ട...

Read moreDetails

കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ; പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി;

പെരുമ്പാവൂർ: പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവ് വഴി...

Read moreDetails
Page 799 of 813 1 798 799 800 813

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist