Latest News

പാവപ്പെട്ടവന് വേണ്ടത് പണമാണ്; അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കണം. തോമസ് ഐസക്

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനു പാവപ്പെട്ടവന് വേണ്ടത് പണമാണ് എന്നും അത് എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിക്കനാമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. അതേ സമയം വീട്ടിൽ അടച്ച്...

Read moreDetails

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മരിച്ചത് പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിള; മരണം അമേരിക്കയിൽ

പത്തനംതിട്ട: അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയിൽ കൊവിഡ് മരണനിരക്കിൽ കുറവില്ല. ലോകരാജ്യങ്ങളിൽ ഏറ്റവും...

Read moreDetails

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ...

Read moreDetails

മുഖങ്ങളിൽ മാസ്ക് അണിയാം !! മനസുകളിൽ നന്മയും !! ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി ഇന്ന് വിഷു

ലോക്ക് ഡൗണിലും ഐശ്വര്യത്തിന്റെ സന്ദേശം ഉയർത്തി കേരളീയർ ഇന്ന് വിഷു ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു എന്ന് തന്നെ...

Read moreDetails

കോവിഡ് സാമ്പിൾ ശേഖരണത്തിനുള്ള പ്രത്യേക വായു കടക്കാത്ത കിയോസ്ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി.

കോട്ടയം:  കോവിഡ്-19 പരിശോധനാ സാമ്പിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെൻ്റ് (പി.പി.ഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കാന്‍...

Read moreDetails

കൈയിലുണ്ടായിരുന്ന ഭാണ്ഡം പിടിച്ചു വാങ്ങിയപ്പോൾ ലഭിച്ച നാല് മിഠായികൾ കണ്ടു വൃദ്ധനെ പൊതിരെ തല്ലിയ സദാചാരക്കാരുടെ ക്രൂരതക്ക് മുന്നിൽ ദേവനാരായണൻ വിട വാങ്ങി; സാക്ഷര കേരളമേ മാപ്പ്

മലപ്പുറം: കൈയിലുണ്ടായിരുന്ന ഭാണ്ഡം പിടിച്ചു വാങ്ങിയപ്പോൾ ലഭിച്ച നാല് മിഠായികൾ കണ്ടു വൃദ്ധനെ പൊതിരെ തല്ലിയ സദാചാരക്കാരുടെ ക്രൂരതക്ക് മുന്നിൽ ദേവനാരായണൻ വിട വാങ്ങി. ചില വർഷങ്ങൾക്ക്...

Read moreDetails

കോവിഡ് ; കേരളത്തിൽ മൊട്ടത്തലയന്മാർ പെരുകുന്നു; മാതാപിതാക്കളും, സൃഹൃത്തുക്കളും ബാർബർമാരാകുന്ന കേരളം;

പത്തനംതിട്ട : ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ കേരളത്തിൽ ഇ​പ്പോ​ൾ മൊ​ട്ട​ത്ത​ല​യ​ൻ​മാ​രെ കാണാതെ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ബാർബർ ഷോപ്പുകൾ ഇല്ലാതായതോടെ കയ്യിൽ കരുതിയിരിക്കുന്ന ട്രിമ്മർ ഒക്കെ പൊടി...

Read moreDetails

മനസ്സിൽ നെയ്ത സ്വപ്‌നങ്ങൾ നൂറ്; കോട്ടയത്ത് താമരപ്പൂ മാലയാക്കി ഒരു ലോക്ക് ഡൌൺ കല്യാണം; 

പാ​​ത്താ​​മു​​ട്ടം: നീണ്ട ലോക്ക് ഡൗണിനു കാത്തിരിക്കാതെ താ​​മ​​ര​​പ്പൂ പ​​റി​​ച്ചു മാ​​ല​​യാ​​ക്കി സ​​നീ​​ഷും വീ​​ണ​​യും വ​​ര​​ണ​​മാ​​ല്യം ചാ​​ർ​​ത്തി. പാ​​ത്താ​​മു​​ട്ടം സ്വദേശി കെ.​​ആ​​ർ. ദേ​​വ​​രാ​​ജ​​ൻ – ശ്യാ​​മ​​ള ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത...

Read moreDetails

കോട്ടയത്തു മൊബൈൽ, കമ്പ്യൂട്ടർ കടകൾ തുറന്നു; പക്ഷെ ആളനക്കമില്ലാതെ കോട്ടയം നഗരം ഇപ്പോഴും പൂർണ ലോക്കിൽ തന്നെ !!

കോട്ടയം: കോട്ടയം നഗരത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ചില മൊബൈൽ കടകൾ ഒക്കെ തുറന്നെങ്കിലും ഒരു ഈച്ച പോലും കടന്നു വരാത്ത നിലയിൽ ആയിരുന്നു കോട്ടയം നഗരം....

Read moreDetails

ഈ വർഷത്തെ ഈസ്റ്റർ ദിന ചിന്തകൾ. കുവൈറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ ലൈബ്രേറിയൻ ഡോക്ടർ സിറിയക്‌ ജോർജ്‌ എഴുതുന്നു

ഈ വർഷത്തെ ഈസ്റ്റർ ദിനം വളരെ പ്രത്യേകത അർഹിക്കുന്നു. ആദ്യ നൂറ്റാണ്ടിൽ ചക്രവർത്തിമാരെയും മഹാപുരോഹിതരെയും ഭയന്ന് ഭവനങ്ങളിൽ അടച്ചിട്ട മുറികളിൽ ദൈവത്തെ ആരാധിച്ചിരുന്ന ക്രൈസ്തവ സമൂഹത്തിന്റെയെന്നപോലെ, ലോകമെങ്ങും...

Read moreDetails
Page 755 of 794 1 754 755 756 794

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist