Latest News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്; കോട്ടയത്തെ വരിഞ്ഞു മുറുക്കി വീണ്ടും 5 കോവിഡ്; 4 പേർക്ക് രോഗ വിമുക്തി; കൊറോണ ബാധിതർ ഇവരൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം...

Read moreDetails

കേരളത്തിൽ ക്രിസ്ത്യൻ ആരാധനകൾ ഓൺലൈൻ ആയി നടത്തി; ഓൺലൈൻ ആരാധനകൾ വീടുകളിൽ ഇരുന്നു പങ്കെടുത്തവർ ലക്ഷങ്ങൾ; ലക്ഷങ്ങൾ വീക്ഷിച്ചതോടെ നെറ്റ് വർക്കും ഡൌൺ

കോട്ടയം: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഞായറാഴ്ചത്തെ ക്രിസ്ത്യൻ ആരാധനയ്ക്ക് വിലക്ക് വന്നതോടെ, കേരളത്തിലെ മിക്ക പള്ളികളിലും ഇന്നും ഓൺലൈൻ ആരാധനകൾ നടന്നു. സ്വന്തമായി ചാനലുകൾ ഉള്ള ക്രിസ്ത്യൻ...

Read moreDetails

കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച്ച മുതൽ യാത്രയ്ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം

കോട്ടയം:  കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ മാർഗ നിർദേശവുമായി കളക്ടർ . വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 മുതല്‍ കോട്ടയം ജില്ലയില്‍...

Read moreDetails

സി​നി​മ-സീ​രി​യല്‍ താ​രം ര​വി വ​ള്ള​ത്തോ​ള്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-സീ​രി​യല്‍ താ​രം ര​വി വ​ള്ള​ത്തോ​ള്‍(67) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു. ഭാ​ര്യ ഗീ​താ​ല​ക്ഷ്മി. 1987ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്വാ​തി തി​രു​ന്നാ​ള്‍ എ​ന്ന...

Read moreDetails

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്കുന്നതിൽ പ്രതിക്ഷേധിച്ച് സർക്കാർ ഉത്തരവ് കത്തിച്ച ചില അദ്ധ്യാപകരുടെ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ധനസമാഹരണത്തിന് വേണ്ടി സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം ശമ്പളം അഞ്ച് മാസമായി പിടിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് ഏതാനും അദ്ധ്യാപകർ...

Read moreDetails

സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി

സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി തിരുവനന്തപുരം∙ സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്...

Read moreDetails

കോട്ടയത്തെ വിടാതെ കോവിഡ്; ഇന്ന് 3 പേർക്ക്; വാഹന പരിശോധന കർശനമാക്കി

കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ...

Read moreDetails

വിജയപുരം പഞ്ചായത്ത് എങ്ങനെ ഹോട്ട്സ്പോട്ട് ആയി ?  രോഗം സ്ഥിരീകരിച്ച പാലക്കാട്ടെ ലോറിക്കാരന്റെ സഹായിക്ക് കോവിഡില്ല. പിന്നെ എങ്ങനെ ചുമട്ടുതൊഴിലാളിക്ക് രോഗം വന്നു? 

കോട്ടയം:  വിജയപുരം പഞ്ചായത്ത് എങ്ങനെ ഹോട്ട്സ്പോട്ട് ആയി ?  രോഗം സ്ഥിരീകരിച്ച പാലക്കാട്ടെ ലോറിക്കാരന്റെ സഹായിക്ക് കോവിഡില്ല. പിന്നെ എങ്ങനെ ചുമട്ടുതൊഴിലാളിക്ക് രോഗം വന്നു? എല്ലാ സാധ്യതയും...

Read moreDetails

ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി : ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ്...

Read moreDetails

കോവിഡ് 19: പത്തനംതിട്ടയിൽ രോഗമുണ്ടായിരുന്ന 62 കാരി ഉള്‍പ്പെടെ മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തു

പത്തനംതിട്ട: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 62 കാരി ഉള്‍പ്പെടെ മൂന്നുപേരെ പരിശോധനയില്‍ ഡബിള്‍ നെഗറ്റീവ് ഫലം വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം...

Read moreDetails
Page 750 of 794 1 749 750 751 794

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist