Latest News

കോട്ടയം ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാലക്കാട് സ്വദേശി അനൂപ് കുമാറാ (26) ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി കുമളി വണ്ടിപ്പെരിയാർ സ്വദേശി...

Read moreDetails

ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി.

നാഗപട്ടണം(തമിഴ്നാട്): ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. കോളേജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള...

Read moreDetails

ഈ മധുരം നമ്മുടെ കോട്ടയം തിരുനക്കരക്ക് സ്വന്തം.. കോട്ടയത്തു നിന്നും കുഞ്ഞിനെ മോഷ്ടിച്ചു. പൊൻകുന്നം എസ ഐ രാമചന്ദ്രന്റെ മികവിൽ തിരിച്ചു കിട്ടിയ കുഞ്ഞിന് ഇന്ന് പ്രായപൂർത്തിയായ യുവാവ്. കോട്ടയത്തു നിന്നും ഒരു അപൂർവ കൂടിക്കാഴ്ച്ച.

കോട്ടയം:  ആറുമാസം പ്രായമുള്ളപ്പോൾ 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു ഒരു കുഞ്ഞിനെ മോഷ്ടിച്ചു. അന്നു പൊൻകുന്നം എസ്ഐയായിരുന്ന എൻ. രാമചന്ദ്രന്റെ അന്വേഷണത്തിലാണ് രണ്ടാം ദിവസം തന്നെ അന്യോഷിച്ചു...

Read moreDetails

കോട്ടയത്തെ സ്ത്രീകൾ ഇന്ന് രാത്രി 11 മണി മുതൽ തെരുവിലൂടെ നടക്കും . പരിപാടി സംഘടിപ്പിക്കുന്നത് വനിതാ ശിശു ക്ഷേമ വകുപ്പ്. പരിപാടി നിർഭയ ദിനത്തോടനുബന്ധിച്ച് !

കോട്ടയം:  കാമ കണ്ണുകളാൽ പിച്ചി ചീന്തപ്പെട്ട നിർഭയയുടെ ഓർമക്കായി കേരളത്തിൽ നിർഭയ ദിനമായി ഇന്ന് ആചരിക്കുകയാണ്. കോട്ടയം ജില്ലയിലെ 6 മുൻസിപ്പാലിറ്റികളിലായി 28 സ്ഥലങ്ങളിൽ സ്ത്രീകൾ ഇന്ന്...

Read moreDetails

പുതുപ്പള്ളി താബോർ വർഷിപ് സെന്റ റിൽ പുതുവർഷ പ്രാർത്ഥനയുടെ ഭാഗമായി ബ്ലെസ്സിങ്ങ് ഫെസ്റ്റ് ഡിസംബർ 31 നു നടക്കും. റെവ  സാബു ആൻഡ്രൂസ് നേതൃത്വം നൽകും.

കോട്ടയം: പുതുപ്പള്ളി താബോർ വർഷിപ് സെന്ററിൽ പുതുവർഷ പ്രാർത്ഥനയുടെ ഭാഗമായി (ബ്ലെസ്സിങ്ങ് ഫെസ്റ്റ് 2020)  വരുന്ന ഡിസംബർ 31 നു നടക്കും. 2019 ഡിസംബർ 31 നു...

Read moreDetails

ഇത് കോട്ടയം തിരുവഞ്ചൂർ സ്വദേശി സീത. അച്ഛനും അമ്മയും ഇല്ലാത്ത യുവാവിന് സ്വന്തം വൃക്ക നൽകിയ കാരുണ്യവതി . കോട്ടയത്തിന്റെ അഭിമാനമായ സീതയുടെ കഥ ഇങ്ങനെ !!

കൊച്ചി: അച്ഛനും അമ്മയും മരിച്ചുപോയ ജയകൃഷ്ണന് ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹം കോട്ടയംകാരി സീതയോടാണ്. പാലക്കാട്ടുകാരൻ ജയകൃഷ്ണന് വൃക്ക നൽകി കൊണ്ടാണ് കോട്ടയംകാരി സീതാ...

Read moreDetails

ഓൺലൈനിൽ സാധനങ്ങൾ വാങ്ങിക്കുന്നവർ ജാഗ്രതൈ. ഫ്ളിപ് കാർട്ടിനെ അനുകരിച്ച് വ്യാജ വെബ്‌സൈറ്റ് രംഗത്ത്. സ്മാർട്ട് ഫോണുകൾ 1800 രൂപ മുതലെന്നു പരസ്യവും.

ഓൺലൈൻ വില്പന രംഗത്തെ വമ്പനായ ഫ്ളിപ് കാർട്ടിനെ അനുകരിച്ച് വ്യാജ വെബ്‌സൈറ്റ് രംഗത്ത്. ഫേസ്‌ബുക്കിലൂടെ സ്മാർട്ട് ഫോണുകൾ തീർത്തും തുച്ഛമായ വിലക്ക് എന്ന പരസ്യം ഫേസ്‌ബുക്കിൽ നൽകിയാണ്...

Read moreDetails

കോട്ടയം കാർക്ക് ഉല്ലസിക്കാൻ നഗര മധ്യത്തിൽ നെഹ്‌റു പാർക്ക്. പ്രവേശനത്തിന് വെറും പത്തു രൂപ മാത്രം. പുതുവർഷത്തിന്റെ ഭാഗമായി ഫെസ്റ്റിവലും.

കോട്ടയം:  കോട്ടയത്തുകാർക്ക് കുറഞ്ഞ ചിലവിൽ സായാഹ്നങ്ങൾ ആർഭാടകരമാക്കാൻ സൗകര്യം ഒരുങ്ങി. വർഷങ്ങളോളമായി അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന നാഗമ്പടത്തെ നഗരസഭ ജൂബിലി പാർക്കായ നെഹ്‌റു പാർക്കാണ് കുട്ടികളെ ആകർഷിക്കുന്നത്. എല്ലാ...

Read moreDetails

ഹെൽമറ്റ് ഇല്ലാതെ നായയെ പുറകിൽ ഇരുത്തി കോട്ടയം കെ കെ റോഡിലൂടെ ബൈക്ക് യാത്ര. പിഴയടക്കാൻ യുവാവിനും, നായയ്ക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ്. കോട്ടയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ കാണാം

കോട്ടയം: ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന്  സാഹസികമായി യാത്ര ചെയ്ത നായ ‘ മോട്ടോർ വാഹന വകുപ്പിന്റെ’ ക്യാമറയിൽ കുടുങ്ങി. ഹെൽമറ്റ് ധരിക്കാതെ അപകടകരമായി യാത്ര ചെയ്തതിന് പിഴയടയ്ക്കാനും,...

Read moreDetails

ആകാശ വിസ്മയം ആസ്വദിച്ച് കേരളം. ആദ്യം ദൃശ്യമായത് കാസർകോട്. കോട്ടയത്തും പൂർണ ഗ്രഹണം. മാങ്ങാനത്തു നിന്നുമുള്ള ദൃശ്യങ്ങൾ.

കോട്ടയം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്.  വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു ജില്ലകളില്‍ ഭാഗികമായാണ് ദൃശ്യമായത്. രാവിലെ...

Read moreDetails
Page 721 of 724 1 720 721 722 724

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist