Latest News

കോട്ടയത്തെ പകൽ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ; പിടിയിലായത് കോട്ടയം നഗരസഭാ അംഗത്തിന്റെ വീട്ടിൽ മോഷണം നടത്തിയ വ്യക്തി

കോ​ട്ട​യം: കോ​ട്ട​യം നഗരസഭാഗത്തിന്റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ  ഈ​രാ​റ്റു​പേ​ട്ട സ്വദേശി മു​ഹ​മ്മ​ദ് ഫൈസൽ അറസ്റ്റിലായി  . ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 28 നു കു​മാ​ര​ന​ല്ലൂ​രി​ലെ ന​ഗ​ര​സ​ഭാം​ഗ​മാ​യ...

Read moreDetails

കൊ​റോ​ണ​ വൈ​റ​സ്; 324 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എത്തി; നിരീക്ഷണത്തിനായി ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ൽ ക​ര​സേ​ന പ്ര​ത്യേ​ക ക്യാമ്പ്

ന്യൂ​ഡ​ൽ​ഹി:  കൊ​റോ​ണ വൈ​റ​സ് പ്ര​ഭ​വകേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽനി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ 324 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്നു ഡ​ൽ​ഹി​യിലെത്തി. ഇ​വ​ർ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള 14...

Read moreDetails

മഹാത്മാഗാന്ധിജി ഞങ്ങൾ കോട്ടയം കാർ അങ്ങയോടു ക്ഷമ ചോദിക്കുന്നു !! ഇത് സത്യത്തിൽ ഞങ്ങളുടെ തെറ്റല്ല !! നഗര സഭയുടേതുമല്ല !! ഷഷ്ടി പൂർത്തി തികഞ്ഞ ആ കൂവൽ വല്യപ്പന് പറ്റിയ തെറ്റ് മാത്രം !!

കോ​ട്ട​യം:  മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 72-ാം ര​ക്ത സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കോട്ടയം ന​ഗ​ര​സ​ഭ​യി​ൽ അ​നു​സ്മ​ര​ണ സൈ​റ​ണ്‍ മു​ഴ​ങ്ങാ​തി​രു​ന്ന​തു തകരാർ മൂലമാണെന്ന് അ​ധി​കൃ​ത​ർ. വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം മൂ​ലം യ​ന്ത്രം ത​ക​രാ​റി​ലാ​യ​താ​ണു...

Read moreDetails

കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല ! നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ.​എ​സ്. ബൊ​പ്പ​ണ്ണ...

Read moreDetails

പത്തുവര്‍ഷത്തെ പ്രണയം! മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും കാമുകനും മധുവിധു ജയിലില്‍;

കണ്ണൂർ: ര​ണ്ടു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും മധുവിധു ജയിലില്‍. ചെ​റു​താ​ഴം സ്വദേശി സി​ല്‍​വി​യ (34), കാ​മു​ക​ന്‍  നി​സാ​ര്‍ (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ്...

Read moreDetails

മ​ര​ണ​വാ​റ​ന്‍റി​ന് സ്റ്റേ ! നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ നാളെ ന​ട​പ്പാ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല. മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഡ​ൽ​ഹി കോ​ട​തി അം​ഗീ​ക​രി​ച്ചു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണു...

Read moreDetails

കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ ഫേസ്‌ബുക്കിൽ പങ്ക് വെക്കുന്നവർ സൂക്ഷിച്ചോളൂ.. പോലീസ് നിങ്ങളുടെ പുറകെ വരും ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തൃ​ശൂ​ർ:  കൊ​റോ​ണ വൈ​റ​സ് ബാ​ധ തൃ​ശൂ​രി​ൽ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ജ്ജ​മാ​യി. വി​ദ​ഗ്ധ​രാ​യ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം...

Read moreDetails

പപ്പടം വിൽപ്പനയുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി;  ഇത് പപ്പടം വിൽപ്പന മാത്രമല്ല ജീവിതത്തോടുള്ള കരുതലും… കഥ ഇങ്ങനെ

ആലപ്പുഴ : ആലപ്പുഴ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ മു​ന്നി​ൽ നെ​ഞ്ചോ​ട് ചേ​ർ​ത്ത് അ​ടു​ക്കി​യ പ​പ്പ​ട​വു​മാ​യി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി.  തി​രു​നെ​ൽ​വേ​ലി അ​ന്ന യൂ​ണി​വേ​ഴ്സി​റ്റി പി​എ​സ്എ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍റ്...

Read moreDetails

നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു .  ദിലീപിനുവേണ്ടി എത്തിയത് 13 അംഗ വക്കീൽ സംഘം. പ്രതികൾക്കായി അഭിഭാഷക പട എത്തുന്നതിലും കോടതിക്ക് അതൃപ്തി;

കൊച്ചി: നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു നടി.  നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും...

Read moreDetails

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ജാഗ്രത പാലിക്കണം. ആശങ്ക വേണ്ട.

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും...

Read moreDetails
Page 712 of 725 1 711 712 713 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist