Latest News

വാ​​ട​​ക​​യ്ക്കെ​​ടു​​ക്കു​​ന്ന കാ​​റു​​ക​​ൾ മ​​റി​​ച്ചു ​​വി​​ൽ​​ക്കു​​ന്ന ര​​ണ്ടു പേ​​ർ കോട്ടയത്ത് പിടിയിൽ; പിടിയിലായവർ ഒ എൽ എക്സ് ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയവർ;

കോ​​ട്ട​​യം: വാ​​ട​​ക​​യ്ക്കെ​​ടു​​ക്കു​​ന്ന കാ​​റു​​ക​​ൾ മ​​റി​​ച്ചു​​വി​​ൽ​​ക്കു​​ന്ന ര​​ണ്ടു പേ​​ർ കോ​​ട്ട​​യ​​ത്ത് പി​​ടി​​യി​​ൽ. തൃ​​ശൂ​​ർ വാ​​ടാ​​ന​​പ്പ​​ള്ളി ഗ​​ണേ​​ശ​​മം​​ഗ​​ലം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ ഇ​​ല്യാ​​സ് (37), എ​​റ​​ണാ​​കു​​ളം ആ​​ലു​​വ യു​​സി കോ​​ള​​ജ് ചെ​​റി​​യ​​പ​​റ​​ന്പി​​ൽ കെ.​​എ....

Read moreDetails

വിട പറഞ്ഞ പി പരമേശ്വരൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഗുരുവായി കണ്ടിരുന്ന ആർഎസ്എസ് നേതാവ്; രാജ്യം പത്മശ്രീയും പത്മവിഭൂഷണനും നൽകി ആദരിച്ച കവിയും ചിന്തകനുമായ പി പരമേശ്വരരന്റെ ജീവിത വഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം.

പാലക്കാട്:  ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമായ പി പരമേശ്വൻ (94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.10നായിരുന്നു...

Read moreDetails

കോട്ടയം ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസ് തുറന്നു കൊടുത്തു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യാണ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

കോട്ടയം:  ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസ് തുറന്നു കൊടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യാണ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. കോട്ടയത്ത് വികസന ഇടനാഴി എന്നാണ് ഈരയില്‍ക്കടവ് മണിപ്പുഴ...

Read moreDetails

കോട്ടയത്ത് കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർഥികൾ അറസ്റ്റിൽ; കഞ്ചാവും വലിക്കാനുള്ള അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കോ​ട്ട​യം: കോട്ടയം പാമ്പാടിയിലുള്ള എൻജിനീയറിങ് കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വും അ​വ ഉ​പയോഗി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ ഉ​പ​ക​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ബി​...

Read moreDetails

ഫണ്ടിന് നന്ദിയുണ്ട്, പക്ഷേ… കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് ഒ​രേ ഒ​രു നി​ല​പാ​ട് മാ​ത്രം, അ​ത് യു​ഡി​എ​ഫി​ന് ഒ​പ്പമെന്ന് ജോ​സ്.​കെ.​മാ​ണി

കോ​ട്ട​യം:  കെ.​എം. മാ​ണി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​രി​നോ​ടു ന​ന്ദി പ​റ​ഞ്ഞ് ജോ​സ് കെ. ​മാ​ണി എം​പി. സ്മാ​ര​ക​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ...

Read moreDetails

കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം നിയന്ത്രണം വിട്ട ബ​സ് ഫുട് പാത്തിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

കോ​ട്ട​യം:  ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു ഫുട് പാത്തിൽ ഇടിച്ചു കയറി.  ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മി​നി​ബസ് ആ​ദ്യം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. രാ​ത്രി​യി​ൽ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി...

Read moreDetails

കോട്ടയത്തെ ബോട്ട് വീടിനു പ്രായം 44 വയസ്സ് !! കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീടിനെ പരിചയപ്പെടാം.. വീഡിയോ കാണാം

പി​റ​വം: കോട്ടയത്തെ ബോട്ട് വീടിനു പ്രായം 44 വയസ്സ്. കൗ​തു​ക കാ​ഴ്ച്ച​യാ​യി പെ​രു​വ-​പി​റ​വം റോ​ഡ​രി​കി​ലാ​ണ് ബോ​ട്ട് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​രു​വ​യി​ല്‍ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍...

Read moreDetails

ബലം പ്രയോഗിച്ചു യുവാവിന്റെ നഗ്‌ന ചിത്രമെടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത സിനിമ സീരിയൽ മേക്കപ്പ്‌ ആർട്ടിസ്റ് ജൂലി ജൂലിയൻ ആര്? ജൂലിയുടെ കഥ ഇങ്ങനെ !!

കൊച്ചി: യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത സിനിമാ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റ്...

Read moreDetails

ഗാനഗന്ധർവൻ യേശുദാസുമായി ശബ്ദസാമ്യതയുള്ള സഹോദരൻ ജസ്റ്റിന്‍ പിന്നീട് എങ്ങോട്ടു പോയ്മറഞ്ഞു ?ജെസ്റ്റിന്റെ ജീവിതത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം

കൊച്ചി: യേശുദാസിനെപ്പോലെ തന്നെ പാടാന്‍ കഴിവുള്ള സഹോദരന്‍. ഒരുകാലത്ത് ഗാനമേളകളില്‍ തിളങ്ങിയ ഗായകന്‍. അതായിരുന്നു കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെ.ജെ.ജസ്റ്റിന്‍. യേശുദാസിനൊപ്പം അമേരിക്കന്‍...

Read moreDetails

കോട്ടയത്ത് നാളെ മുതൽ ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം

കോട്ടയം: വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത സമയനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. രാവിലെ 8.30 മുതല്‍...

Read moreDetails
Page 709 of 725 1 708 709 710 725

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist