ADVERTISEMENT

Latest News

ഒടുവിൽ പണി പാലും വെള്ളത്തിൽ കിട്ടി. ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും

തിരൂരങ്ങാടി:  വിദ്യാർത്ഥികൾ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ ദിവസം തിരൂരങ്ങാടി  സ്‌കൂളിലെ ഒമ്പതാംക്ലാസ്...

Read moreDetails

കോഴിയെ പോലെ താൻ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി യുവാവും കുടുംബവും.. ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടി; ആശുപത്രിയിൽ വെച്ചും താൻ മുട്ടയിട്ടെന്നു അവകാശവാദം

ഇന്തോനേഷ്യ: കോഴിയെ പോലെ താൻ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി യുവാവും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്മല്‍ എന്ന യുവാവാണ്...

Read moreDetails

പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി;  കടയിലേക്ക് പാഞ്ഞു കയറിയ കാർ കല്ലിൽ തട്ടി നിന്നതു മൂലം വൻ അപകടം ഒഴിവായി .

പുതുപ്പള്ളി:  നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. അഞ്ചേരി പള്ളിപ്പടിയിൽ ഇന്നലെ രാവിലെ 8.30നാണ് അപകടം. പരിയാരം സ്വദേശി തങ്കച്ചൻ നടത്തുന്ന കടയിലേക്കാണ് കാർ ഇടിച്ച്‌...

Read moreDetails

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !! ഗാഡി നമ്പർ ഏക് ദോ തീൻ ചാർ… കാസർഗോഡ് ടു തിരുവനന്തപുരം ഇന്റർസെപ്റ്ററുകൾ ഇപ്പോൾ പണി തുടങ്ങിയിരിക്കുന്നു !!

കോട്ടയം: കേരളത്തിൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ന്നു മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും. സേ​ഫ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​സെ​പ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി...

Read moreDetails

പീഡന വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമുള്ള വാദങ്ങൾക്ക് സാധുതയില്ലെന്നു സൂചന; പീഡന ദൃശ്യത്തിലെ ഫോറൻസിക് പരിശോധനാ ഫലം ദിലീപിന്റെ പ്രതീക്ഷകളെ തകർക്കുമോ?

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ...

Read moreDetails

ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലൈലാമണി മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളേജിൽ ;

കോട്ടയം:  ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി...

Read moreDetails

ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ വനിതാവേദി രൂപീകരിച്ചു.

കുവൈറ്റ്:  ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ്‌ ( HPAK) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാവേദി രൂപീകരിച്ചു. പ്രസിഡന്റ്‌ ശ്രീ:അജികുട്ടപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാവേദി ഭാരവാഹികൾ ആയി...

Read moreDetails

കുവൈറ്റ് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച നടക്കും. ചടങ്ങിന് മാറ്റ് കൂട്ടുവാൻ കലാ വിരുന്നും നടക്കും

കുവൈറ്റ്: നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ മന്നം ജയന്തി ആഘോഷങ്ങൾ 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് SABAH AL SALEM, KHALIDIYA UNIVERSITY...

Read moreDetails

മാതാപിതാക്കളെ നിങ്ങൾ അറിയുന്നുണ്ടോ ഇതൊക്കെ ? ബസ് സ്റ്റോപ്പിൽ പരസ്യമായി ചുംബിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾ !! വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു !! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ !!

കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾ പരസ്യമായി ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പച്ച നിറത്തിലുള്ള യൂണിഫോം ഇട്ട രണ്ടു ജോഡി ആൺകുട്ടിയും, പെൺകുട്ടിയും പരസ്പരം...

Read moreDetails

കോട്ടയം തിരുവാർപ്പിൽ അർദ്ധരാത്രി വീടിനും കടയ്ക്കും നേരേ ആക്രമണം; ഉപകരണങ്ങളും സാധനങ്ങളും തല്ലി തകർത്തു

കു​മ​ര​കം: ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടി​നു​നേ​രേ ക​ല്ലെ​റി​യു​ക​യും പി​ന്നീ​ട് പ​ത്രം ഏ​ജ​ൻ​സി ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട​യ്ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി. തി​രു​വാ​ർ​പ്പ് കൊച്ചുപാലത്തിനു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന...

Read moreDetails
Page 687 of 705 1 686 687 688 705

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist