Latest News

കോട്ടയം കളക്ടര്‍ ഇടപെട്ടു; ആന്‍ഡമാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം ലഭിച്ചു

കോട്ടയം: ലോക് ഡൗണിനെത്തുടര്‍ന്ന് ആന്‍ഡമാനില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ ഏറ്റുമാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവുമായി കോട്ടയം ജില്ലാ ഭരണകൂടം. ലോക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തിലാണ്...

Read more

കേരളത്തിലും ഉത്തരേന്ത്യൻ സ്റ്റൈൽ ഏത്തമിടീക്കൽ; കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം; യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം.

കണ്ണൂർ: കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം. ലോക് ഡൗൺ കാലത്ത് കൂട്ടം കൂടം...

Read more

ഹൃദയാഘാതത്തെ തുടർന്ന് മകന്‍  മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിര്‍വാഹമില്ലാതെ കുടുംബം

കുവൈറ്റ്: 38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍...

Read more

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; കേരളം കൂടുതൽ കരുതലുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ആദ്യകോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ...

Read more

കോട്ടയംകാർക്ക് അന്നം മുടക്കാതെ സ്നേഹക്കൂട് അഭയമന്ദിരവും; ജില്ലയിൽ വിശക്കുന്നവർക്ക് ചോറും മോരുംവെള്ളവും വിതരണം ചെയ്തു.

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലുടനീളം വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി, കോട്ടയം നാഗമ്പടം, ബേക്കർ ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ...

Read more

കുവൈറ്റിലെ പൊതുമാപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം – പ്രവാസി ലീഗൽ സെൽ കുവൈറ്റ് നിവേദനം സമർപ്പിച്ചു

കുവൈത്തിൽ താമസ നിയമലംഘകർക്കു ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെ ഇഖാമ കാലാവധി കഴിഞ്ഞവർക്കും, താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ ഒരു മാസത്തെ അവസരം...

Read more

കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ല ; നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക

തിരുവനന്തപുരം : കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധവുമായി...

Read more

സർക്കാർ പറഞ്ഞത് ഒരു മീറ്ററെങ്കിൽ അതുക്കും മേലെ ഞങ്ങൾ; മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നുള്ള കാഴ്ച്ച;

സർക്കാർ പറഞ്ഞത് ഒരു മീറ്ററെങ്കിൽ അതുക്കും മേലെ ഞങ്ങൾ; മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നുള്ള കാഴ്ച്ച; മാങ്ങാനം മന്ദിരം കലുങ്കിന് സമീപം വിശ്രമിക്കുന്ന കന്നുകാലികൾ.  

Read more

കൊറോണ; ആരും വിശക്കാതിരിക്കാന്‍ നാടെങ്ങും കമ്യൂണിറ്റി കിച്ചണുകള്‍ തുറന്നു

കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരുമ്പോള്‍ ആരും വിശന്നിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്‍റെ നിര്‍ദേശം ഏറ്റെടുത്ത് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കമ്യൂണിറ്റി കിച്ചണുകള്‍ തുറന്നു....

Read more

ലോക്ക് ഡൌൺ; പുറത്തു ഇറങ്ങാൻ കഴിയാത്ത യുവാക്കൾ ഇപ്പൊ ഫേസ്ബുക്ക് കുത്തിപ്പൊക്കലുമായി രംഗത്ത്;

കോട്ടയം: കൊറോണ ലോക്ക് ഡൌൺ പ്രമാണിച്ച് യുവാക്കളുടെ കുത്തിപ്പൊക്കൽ തുടരുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ കണ്ടുവരുന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'....

Read more
Page 513 of 546 1 512 513 514 546

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?